മലയാളികളുടെ സ്വകാര്യഅഹങ്കാരമാണ് ശ്രീ ഭരത് മോഹൻലാൽ. സ്വയസിദ്ധമായി ലഭിച്ച അഭിനയപാഠവം കൊണ്ട് നമ്മെ അത്ഭുതപ്പെടുത്താൻ താരത്തിന് എന്നും സാധിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. താടി നീട്ടി വളർത്തി സോൾട് ആൻഡ് പേപ്പർ സ്റ്റൈലിലാണ് താരത്തിന്റെ പുതിയ ലുക്ക്.
അദ്ദേഹത്തിൻ്റെ ചില പുതിയ ചിത്രങ്ങൾ കാണാം