Actress Anusree: ഫൈൻഡ് യുവർ സെൽഫ്...സാരിയിൽ സുന്ദരിയായി അനുശ്രീ, ചിത്രങ്ങൾ കാണാം

Actress Anusree: റിയാലിറ്റി ഷോയിലൂടെയാണ് നടി അനുശ്രീ ക്യാമറയ്ക്കു മുന്നിലെത്തുന്നത്.

ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് ആണ് ആദ്യ സിനിമ. 

 

 

1 /5

ചിത്രത്തിലെ കഥാപാത്രമായ കലാമണ്ഡലം രാജശ്രീയെ മലയാളികൾക്ക് നന്നായി ബോധിച്ചു.  

2 /5

ഏതൊരു കഥാപാത്രത്തിലും തന്റേതായ ഒരു ശൈലിയും തനിമയും കൊണ്ടു വരുന്നതിൽ അനുശ്രി വിജയിച്ചു.  

3 /5

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത കള്ളനും ആണ് അനുശ്രിയുടെ അവസാനം റിലീസ് ചെയ്ത ചിത്രം.  

4 /5

സിനിമയിൽ കള്ളനെ ഭ​ഗവതിക്ക് മുന്നിലെത്തിക്കുന്ന ഒരു രസകരമായ കഥാപാത്രത്തെയാണ് അനുശ്രി അവതരിപ്പിച്ചത്.  

5 /5

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു ഇടം കണ്ടെത്താൻ അനുശ്രിക്ക് സാധിച്ചു.     

You May Like

Sponsored by Taboola