Bhavana: എങ്ങനെയായിരുന്നാലും നിങ്ങൾ സൗന്ദര്യമുള്ളവരാണ്... അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകൾ പങ്കുവച്ച് ഭാവന

വനിതാ ദിനത്തിൽ ആശംസകളുമായി ഭാവന. 'നിങ്ങൾ എങ്ങനെയായിരുന്നാലും സൗന്ദര്യമുള്ളവരാണ്... അന്താരാഷ്ട്ര വനിതാ ദിനാശംസകൾ' ഭാവന ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

  • Mar 08, 2023, 14:14 PM IST
1 /7

വനിതാ ദിനത്തിൽ ആശംസകളുമായി ഭാവന. 'നിങ്ങൾ എങ്ങനെയായിരുന്നാലും സൗന്ദര്യമുള്ളവരാണ്... അന്താരാഷ്ട്ര വനിതാ ദിനാശംസകൾ' ഭാവന ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

2 /7

ഭാവനയുടേതായി റാണിയെന്ന പുതിയ ചിത്രമാണ് ഒരുങ്ങുന്നത്.

3 /7

ഉർവശി, ഭാവന, ഹണി റോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് റാണി.

4 /7

സ്ത്രീ കേന്ദ്രീകൃത സിനിമയായിരിക്കും ഇതെന്നാണ് ചിത്രത്തിന്റെ പേരും ടൈറ്റിൽ പോസ്റ്ററും നൽകുന്ന സൂചന.

5 /7

കാര്‍ഡ് കളിയിലെ റാണിയുടെ അതേ രീതിയിലാണ് പോസ്റ്ററില്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

6 /7

ഉർവശി, ഭാവന, ഹണി റോസ് എന്നിവരെ കൂടാതെ മാലാപാർവതി, അനുമോൾ, ഇന്ദ്രൻസ്, ​ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, അശ്വിൻ ​ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അമ്പി നീനസം, അശ്വത് ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

7 /7

പുതുമുഖം നിയതി കാദമ്പിയും ചിത്രത്തിൽ മുഖ്യ വേഷം ചെയ്യുന്നു. 

You May Like

Sponsored by Taboola