കറുപ്പിനഴക്... ചുന്ദരിയായി ഭാവന, ചിത്രങ്ങൾ കാണാം...

അരങ്ങേറ്റം മലയാളത്തിലായിരുന്നുവെങ്കിലും പിന്നീട് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്ന താരമാണ് ഭാവന. 

 

  • Aug 24, 2020, 18:43 PM IST

വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും കുറച്ച് ഇടവേള എടുത്തിരിന്നു. 

1 /6

തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഭാവന

2 /6

കറുപ്പ് നിറത്തിലുള്ള  വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടുണ്ട് ഭാവന.  

3 /6

അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ 2018 ൽ കന്നഡ നിർമ്മാതാവ് നവീനുമായിട്ടായിരുന്നു ഭാവനയുടെ വിവാഹം.  

4 /6

നവീനൊപ്പം താമസം ബംഗളൂരുവിൽ ആണെങ്കിലും തന്റെ കാര്യങ്ങളെല്ലാം ഭാവന സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമായിരുന്നു.  

5 /6

അവസാന മലയാള ചിത്രം 2017 ൽ പുറത്തിറങ്ങിയ ആദം ജോൺ ആയിരുന്നു. ആരാധകർ  ഭാവനയുടെ തിരിച്ചുവരവും കാത്ത് ഇരിക്കുകയാണ്. 

6 /6

96 ന്റെ കന്നഡ റീമേക്കിൽ ഭാവന ആയിരുന്നു നായിക.  ഇനി പുറത്തിറങ്ങേണ്ട ചിത്രം 

You May Like

Sponsored by Taboola