ഹോട്ട് ലുക്കിൽ Nora Fatehi, ചിത്രങ്ങൾ വൈറലാകുന്നു..

ബോളിവുഡ് നടി നോറ ഫത്തേഹി തന്റെ ബെല്ലി ഡാൻസിന്റെയും ഹോട്ട് ലുക്കിന്റെയും പേരിൽ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അവരുടെ ഫോട്ടോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.  അവരുടെ ഇത്തരം ശൈലികൾ ആരാധകർക്ക് വളരെ ഇഷ്ടമാണ്.  

  

  • Aug 23, 2020, 10:28 AM IST

ഇപ്പോഴിതാ  തന്റെ ഹോട്ട് ലുക്കിന്റെ പേരിൽ Nora വീണ്ടും വാർത്തകളിൽ ഇടം തേടുകയാണ്.  മുംബൈയിലെ ബാന്ദ്രയിലെ ആക്സിസ് ഓഫീസിലാണ് നോറ ഫത്തേഹിയെ കണ്ടത്. നോറ യെല്ലോ കളർ വൺ പീസ് ഡ്രസ് ആണ് ധരിച്ചിരുന്നത്.  ആ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  

 

1 /5

മുംബൈയിലെ ബാന്ദ്രയിലെ ആക്സിസ് ഓഫീസിലാണ് നോറ ഫത്തേഹി എത്തിയത് 

2 /5

മഞ്ഞ നിറത്തിലുള്ള വസ്ത്രത്തിൽ നോറ വളരെ സുന്ദരിയായിരുന്നു. 

3 /5

മുഖത്ത് കറുത്ത മാസ്ക് ധരിച്ചാണ് അവർ എത്തിയത്

4 /5

'Dilbar‌' എന്ന ഗാനത്തിലെ നോറ ഫത്തേഹിയുടെ മാന്ത്രികത ഇപ്പോഴും ആളുകൾ‌ ഓർക്കുന്നു.   

5 /5

ലളിതവും എന്നാൽ സ്റ്റൈലിഷ് ലുക്കിൽ മേക്കപ്പ് കുറച്ച് ചെവിയിൽ ഡയമണ്ട് സ്റ്റഡുകൾ ധരിച്ചാണ് നോറ എത്തിയത്.  

You May Like

Sponsored by Taboola