Nandana Varma: ഹോട്ട് ലുക്കിൽ അടിപൊളിയായി നന്ദന വർമ്മ

മോഹൻലാൽ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രമായ സ്പിരിറ്റിലൂടെ ബാലതാരമായി അഭിനയിച്ച് കരിയർ ആരംഭിച്ച താരമാണ് നന്ദന വർമ്മ. സ്പിരിറ്റിൽ കല്പനയുടെ മകളുടെ റോളിൽ തിളങ്ങിയ നന്ദന തൊട്ടടുത്ത ചിത്രത്തിലൂടെ ജനമനസ്സുകളിൽ സ്ഥാനം നേടി. 

1 /6

അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ കലാഭവൻ മണിയുടെ മകളുടെ റോളിൽ അഭിനയിച്ച നന്ദനയുടെ പ്രകടനം പ്രശംസീയം ആയിരുന്നു.

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola