Raai Laxmi: റായ് ലക്ഷ്മിയുടെ ജിം ചിത്രങ്ങൾ വൈറലാകുന്നു

ബോളിവുഡിൽ ഉൾപ്പടെ തന്റെ സാനിദ്ധ്യം അറിയിച്ചുകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി റായ് ലക്ഷ്മി. മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് താരം. 

1 /8

മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും നായികയായി നിരവധി സിനിമകളിൽ റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. കർണാടക സ്വദേശിനിയായ താരം ആദ്യം അഭിനയിക്കുന്നത് തമിഴിലാണ്.

2 /8

മോഹൻലാൽ ചിത്രമായ റോക്ക് ആൻഡ് റോളിലൂടെയാണ് റായ് ലക്ഷ്മി മലയാളത്തിലേക്ക് എത്തുന്നത്. 2007-ലായിരുന്നു അത്. വർഷം ഇത്രയും കഴിഞ്ഞിട്ടും അന്നത്തെ അതെ ലുക്കിൽ തന്നെയാണ് താരത്തിനെ ഇപ്പോഴും കാണാൻ സാധിക്കുന്നത്.   

3 /8

ഫിറ്റ്നെസ്സ് ഏറെ ശ്രദ്ധിക്കുന്ന ഒരു താരമാണ്. ബോളിവുഡ് നടിമാർ പൊതുവേ അങ്ങനെയാണ് എന്നതാണ് സത്യം.  കൃത്യമായ ഡയറ്റും വർക്ക്ഔട്ട് പ്ലാനും കൊണ്ട് പോകുന്നവരാണ് ബോളിവുഡ് നടിമാർ. ഇപ്പോൾ തെന്നിന്ത്യയിലെ നടിമാരും അത് ശ്രദ്ധിക്കാറുണ്ട്. 

4 /8

ജിമ്മിൽ നിന്നുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരിൽ ചിലർ വിമർശിച്ചിരിക്കുന്നത്. സാധാരണ എല്ലാവരും ജിമ്മിൽ പോകുന്നത് വർക്ക് ഔട്ട് ചെയ്യാനാണ് ഇത് വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങളില്ല സെൽഫികൾ മാത്രമാണല്ലോ എന്നായിരുന്നു പലരും ചോദിച്ചത്.

5 /8

എന്നാൽ വർക്ക് ഔട്ട് ശേഷമാണ് താരം ഫോട്ടോസ് എടുത്തിരിക്കുന്നതെന്ന് ചിത്രങ്ങളിൽ വ്യക്തമാണ്. 

6 /8

ഇതിന് മുമ്പ് താരം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. 

7 /8

കൂടുതൽ ആളുകളും ചിത്രങ്ങൾക്ക് നല്ല കമന്റുകളാണ് നൽകിയിരിക്കുന്നത്.

8 /8

You May Like

Sponsored by Taboola