Actress Samyuktha: ലുക്കിങ് ബോൾ‍‍ഡ്... ന്യൂ ലുക്ക് പരീക്ഷിച്ച് നടി സംയുക്ത

Actress Samyuktha: ബ്ലാക്ക് നിറമുള്ള വസ്ത്രത്തിൽ വ്യത്യസ്തമായ ലുക്കുമായി നടി സംയുക്ത.

  • May 21, 2023, 19:56 PM IST

2016ൽ പുറത്തിറങ്ങിയ പോപ്‌കോൺ എന്ന മലയാള ചിത്രത്തിലൂടെയാണ് സംയുക്ത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

 

1 /5

ഏതൊരു കാര്യത്തിലും തന്റെ അഭിപ്രായം വ്യക്തമായി പറയുന്ന നടിയാണ് സംയുക്ത.    

2 /5

ഈ അടുത്തായിരുന്നു തന്റെ പേരിനൊപ്പമുള്ള ജാതി പേരായ മോനോൻ സംയുക്ത മാറ്റിയത്.  

3 /5

ഒരു യമണ്ടൻ പ്രേമകഥ, തീവണ്ടി, ഉയരെ,കൽക്കി എന്നിവയാണ് പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങൾ.  

4 /5

അഭിനയിച്ച കഥാപാത്രങ്ങളിൽ ഭൂരിഭാ​ഗവും ബോൾഡ് ആയിട്ടുള്ളവയാണ്.  

5 /5

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തിന് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചു.      

You May Like

Sponsored by Taboola