Guru Margi 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിചിഹ്നങ്ങള്‍ മാറ്റുകയും അതിലൂടെ ശുഭ-അശുഭ യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇതിന്റെ സ്വാധീനം മനുഷ്യ ജീവിതത്തിലും ഭൂമിയിലും ദൃശ്യമാകും.
Gajalakshmi and Kendra Trikona rajayoga: ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഗ്രഹങ്ങളും ഗ്രഹമാറ്റങ്ങളും വളരെ പ്രധാന പങ്ക് വഹിക്കാറുണ്ട്. അതുകൊണ്ടുതന്നെ അതിന്റെ പോസിറ്റീവ് നെഗറ്റീവ് ഫലങ്ങള്‍ ആളുകളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താറുമുണ്ട്.
Kuldeepak Rajyog 2023: 2023 അവസാനിക്കുന്ന ഈ സമയത്ത് ചില പ്രധാന ഗ്രഹങ്ങൾ സംക്രമണം നടത്തും അത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. വർഷാവസാനം വ്യാഴം നേർരേഖയിൽ സഞ്ചരിക്കുന്നതിലൂടെ കുൽദീപക രാജയോഗം സൃഷ്ടിക്കും.
Guru Margi 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിചിഹ്നങ്ങള്‍ മാറ്റുകയും ശുഭ, അശുഭ യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇതിന്റെ സ്വാധീനം മനുഷ്യ ജീവിതത്തിലും ഭൂമിയിലും ദൃശ്യമാകും.
Guru Margi 202: സുഖം, സന്തോഷം ഭാഗ്യം എന്നിവ നൽകുന്ന വ്യാഴം മേട രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങുകയാണ്. വർഷത്തിന്റെ അവസാന ദിവസമായ ഡിസംബർ 31 നാണ് ഈ മാറ്റം.
Guru Margi 2023 in Aries: സുഖം, സന്തോഷം ഭാഗ്യം എന്നിവ നൽകുന്ന വ്യാഴം മേട രാശിയിൽനേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങുകയാണ്. വർഷത്തിന്റെ അവസാന ദിവസമായ 2023 ഡിസംബർ 31 നാണ് ഈ മാറ്റം സംഭവിക്കുന്നത്.
Double Rajayoga: ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഗ്രഹങ്ങളും ഗ്രഹമാറ്റങ്ങളും വളരെ പ്രധാന പങ്ക് വഹിക്കാറുണ്ട്. അതുകൊണ്ടുതന്നെ അതിന്റെ പോസിറ്റീവ്, നെഗറ്റീവ് ഫലങ്ങള്‍ ആളുകളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താറുമുണ്ട്. ജാതകത്തില്‍ വ്യാഴത്തിന് പ്രത്യേക പ്രാധാന്യമാണ് ഉള്ളത്.
Double Rajayoga: ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഗ്രഹങ്ങളും ഗ്രഹമാറ്റങ്ങളും വളരെ പ്രധാന പങ്ക് വഹിക്കാറുണ്ട്. അതുകൊണ്ടുതന്നെ അതിന്റെ പോസിറ്റീവ്, നെഗറ്റീവ് ഫലങ്ങള്‍ ആളുകളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താറുമുണ്ട്.
Guru margi 2023: 2023 ന്റെ അവസാന ദിവസം മുതൽ അതായത് ഡിസംബർ 31 മുതൽ, വ്യാഴം മേട രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ പോകുകയാണ്. അതുകൊണ്ട് പുതുവർഷത്തിന്റെ തുടക്കം ചില രാശിക്കാർക്ക് അപാരമായ സമ്പത്തും പുരോഗതിയും നൽകും.
Guru Margi 2022: വ്യാഴം നിലവിൽ സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുന്നു. നവംബർ 24 മുതൽ നേർഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത് ഈ 3 രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ നൽകും.
Jupiter Retrograde 2022: വ്യാഴം സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇത് നവംബർ 24 മുതൽ നേർഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ദേവഗുരുവായ ബൃഹസ്പതിയുടെ നേരിട്ടുള്ള സഞ്ചാരം ഈ 3 രാശിക്കാർക്ക് നൽകും അത്ഭുത നേട്ടങ്ങൾ.
Jupiter Retrograde 2022: വ്യാഴം ഇപ്പോൾ സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇത് നവംബർ 24 മുതൽ നേർഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ദേവഗുരുവായ ബൃഹസ്പതിയുടെ നേരിട്ടുള്ള സഞ്ചാരം ഈ 5 രാശിയിലുള്ളവർക്ക് ഭാഗ്യോദയത്തിന് കാരണമാകും.
Gajkesari Rajyogam: ജ്യോതിഷത്തിൽ വ്യാഴത്തെ വളരെ പ്രധാന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. വ്യാഴം ശുഭ സൂചകനാണെങ്കിൽ ജീവിതത്തിൽ വളരെയധികം വിജയവും പ്രശസ്തിയും നിങ്ങൾക്ക് ഉണ്ടാകും
Jupiter Margi 2022 Effect on Zodiacs: ജ്യോതിഷത്തിൽ വ്യാഴത്തെ വളരെ പ്രധാന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. വ്യാഴം ശുഭ സൂചകനാണെങ്കിൽ ജീവിതത്തിൽ വളരെയധികം വിജയവും പ്രശസ്തിയും നിങ്ങൾക്ക് ഉണ്ടാകും സംശയം വേണ്ട...
Guru Margi 2022: ജ്യോതിഷത്തിൽ വ്യാഴത്തെ ഒരു ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. നവംബർ 24 ന് വ്യാഴം മീനരാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. വ്യാഴത്തിന്റെ ഈ രാശിമാറ്റം ചില രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും.
Guru Margi 2022: നിലവിൽ വ്യാഴം സ്വന്തം രാശിയായ മീനരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇനി നവംബറിൽ വ്യാഴം നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. അത് ഈ 4 രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും.
Guru Margi November 2022: ദേവഗുരുവെന്നറിയപ്പെടുന്ന വ്യാഴത്തെ ജ്യോതിഷത്തിൽ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. നിലവിൽ വ്യാഴം സ്വന്തം രാശിയായ മീനരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇനി നവംബറിൽ വ്യാഴം നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. അത് ഈ 4 രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും.
Jupiter Transit: ജ്യോതിഷപ്രകാരം വ്യാഴത്തിന്റെ നേർരേഖയിലുള്ള സഞ്ചാരം ഗജലക്ഷ്മി രാജയോഗം ഉണ്ടാക്കും. ഇതിലൂടെ നിങ്ങൾക്ക് ജോലിയിലും ബിസിനസിലും മികച്ച വിജയം നേടാനാകും.
Shani Margi October 2022: ഒക്ടോബർ 23 ന് ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത് ഏഴര ശനിയും കണ്ടക ശനിയും അഭിമുഖീകരിക്കുന്ന ഈ 5 രാശിക്കാർക്ക് ആശ്വാസം നൽകും. ഇവർക്ക് ഈ സമയം വൻ ധനലാഭമുണ്ടാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.