Aditi Rao Hydari: ഫ്ലോറൽ ഗൌണിൽ ശലഭത്തേപ്പോൽ അദിതി- ചിത്രങ്ങൾ

മഞ്ഞയും പച്ചയും നിറങ്ങൾ കലർന്ന സാറ്റിൻ ഫ്ലോറൽ ഗൌണാണ് അദിതി ധരിച്ചിരിക്കുന്നത്.

  • May 23, 2024, 21:49 PM IST
1 /10

ഗൌരി ആൻഡ് നൈനികയുടെ കളക്ഷനിൽ നിന്നുള്ള ഗൌണാണ് അദിതി റാവു ധരിച്ചിരിക്കുന്നത്.

2 /10

'പോക്കറ്റ് ഫുൾ ഓഫ് സൺഷൈൻ' എന്ന കുറിപ്പോടെയാണ് അദിതി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

3 /10

ഗോൾഡും പേളും ചേർന്ന ബോൾ ഇയർറിങ്ങാണ് താരം ഗൌണിനൊപ്പം ധരിച്ചത്.

4 /10

ഇതിന് മാച്ച് ചെയ്യുന്ന മോതിരങ്ങളും താരം ആക്സസറീസായി തിരഞ്ഞെടുത്തു.

5 /10

മെസ്സി ബൺ സ്റ്റൈലിലാണ് ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നത്.

6 /10

ന്യൂഡ് ആയിട്ടുള്ള ലൈറ്റ് മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്.

7 /10

ഹീരാമണ്ഡി എന്ന വെബ് സീരീസിലാണ് താരം ഒടുവിൽ അഭിനയിച്ചത്.

8 /10

സീരീസിൽ മികച്ച അഭിനയമാണ് താരം കാഴ്ചവച്ചിരിക്കുന്നത്. 

9 /10

കടലിൻറെ പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

10 /10

ചിത്രങ്ങളിൽ വളരെ മനോഹരിയാണ് അദിതി റാവു.

You May Like

Sponsored by Taboola