Ahaana Krishna: നാടൻ പെൺകൊടിയായി അഹാന; ചിത്രങ്ങൾ കാണാം

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അഹാന കൃഷ്ണകുമാർ. ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ മകളാണ് അഹാന. 

 

Ahaan Krishna latest photo: മലയാളികള്‍ക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. അഹാന ഉൾപ്പെടെ നാല് പെൺമക്കളാണ് കൃഷ്ണകുമാറിന്. 

1 /6

1995 ഒക്ടോബര്‍ 13ന് തിരുവനന്തപുരത്താണ് അഹാനയുടെ ജനനം. 

2 /6

യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസില്‍നിന്നും വിഷ്വല്‍ ആന്റ്  കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടി.

3 /6

2014ല്‍ പ്രദര്‍ശനത്തിനെത്തിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അരങ്ങേറ്റം കുറിച്ചത്. 

4 /6

2017ൽ നിവിൻ പോളിക്ക് ഒപ്പം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ അഭിനയിച്ചു.

5 /6

2019ൽ ടൊവിനോയുടെ നായികയായി ലൂക്ക എന്ന ചിത്രത്തിൽ അഹാന വേഷമിട്ടു. 

6 /6

2021ല്‍ റിലീസ് ചെയ്ത പിടികിട്ടാപ്പുള്ളിയാണ് അഹാനയുടെതായി അവസാനം റിലീസ് ചെയ്ത ചിത്രം. നാന്‍സി റാണി, അടി എന്നിവയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന അഹാനയുടെ ചിത്രങ്ങള്‍.

You May Like

Sponsored by Taboola