Aishwarya Lekshmi: ഗെറ്റപ്പ് ലുക്കിൽ ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ വൈറൽ

Courtesy: Aishwarya Lekshmi/Instagram

ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ ഉള്ള ഔട്ട്ഫിറ്റ് ആണ് താരം എത്തിയിരിക്കുന്നത്.
 

 

1 /7

സിമ്പിൾ മേക്കപ്പ് ആണ് ചെയ്തിരിക്കുന്നത്.    

2 /7

oceedeshoes എന്ന ഇൻസ്റ്റാ സ്റ്റോറിൽ നിന്നാണ് ഫൂട്ട് വെയർ.   

3 /7

poojakaranam, mehavenkatesh, prarthanasreenivasaraja ആണ് ഐശ്വര്യയുടെ ഈ ​ഗെറ്റപ്പ് ലുക്കിന് പിന്നിൽ.   

4 /7

sbk_shuhaib ആണ് ഐ്വര്യയുടെ ഈ തകർപ്പൻ ഫോട്ടോകൾക്കായി ക്യാമറ ചലിപ്പിച്ചത്.  

5 /7

soverpukhrambam ആണ് താരത്തിന്റെ ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നത്.   

6 /7

നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമ്മന്റുമായി എത്തുന്നത്.   

7 /7

ഐശ്വര്യയുടെ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. 

You May Like

Sponsored by Taboola