Amazon Prime Day Sale Deals : ആമസോൺ പ്രൈം ഡേ സെയിലിൽ ഫോണുകൾക്ക് മികച്ച ഓഫർ

1 /4

OnePlus 9R ഫോണുകൾക്ക് മികച്ച ഓഫറാണ് ആമസോൺ നൽകുന്നത്. എക്സ്ചേഞ്ചിൽ 5000 രൂപയും HDFC ബാങ്കിലെ ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം കിഴിവും നൽകുന്നുണ്ട്. ഫോണുകളുടെ വില ആരംഭിക്കുന്നത്  39,999 രൂപയിലാണ്.

2 /4

OnePlus Nord CE ഫോണുകളുടെ വില ആരംഭിക്കുന്നത്  24,999 രൂപയിലാണ്. HDFC ബാങ്കിലെ ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം കിഴിവ് ആമസോൺ നൽകുന്നുണ്ട്.

3 /4

Redmi Note 10 ഫോണുകൾക്കും മികച്ച കിഴിവുമായി ആണ് ആമസോൺ പ്രൈം ഡേ സെയിൽ ആരംഭിച്ചിരിക്കുന്നത്. ഫോണുകളുടെ വില ആരംഭിക്കുന്നത് 12999 രൂപയിലാണ്. HDFC ബാങ്കിലെ ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം കിഴിവ് ആമസോൺ നൽകുന്നുണ്ട്.  

4 /4

Samsung Galaxy M42 5ജി ഫോണുകൾക്കും വമ്പൻ ഓഫറുകൾ നൽകുന്നുണ്ട്. 1000 രൂപ എക്സ്ചെയിഞ്ച് ഓഫറും HDFC ബാങ്കിലെ ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം കിഴിവും നൽകുന്നുണ്ട്. 

You May Like

Sponsored by Taboola