മഞ്ഞയിൽ സുന്ദരിയായി തൊടുപുഴക്കാരി ഐശ്വര്യ റായ്...

ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് ബച്ചന്റെ രൂപസാദൃശ്യം കൊണ്ട് സോഷ്യൽ മീഡിയകളിൽ അടുത്തിടെ വൈറലായ താരമാണ് അമൃത സാജു. 

  • Aug 21, 2020, 09:05 AM IST

മൂന്ന് ലക്ഷത്തിൽ അധികം ഫോളോവേഴ്സ് അമൃതക്ക് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലുണ്ട്. 

1 /5

ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് ബച്ചന്റെ രൂപസാദൃശ്യം കൊണ്ട് സോഷ്യൽ മീഡിയകളിൽ അടുത്തിടെ വൈറലായ താരമാണ് അമൃത സാജു. 

2 /5

ദേശീയ മാധ്യമങ്ങളിൽ വരെ അമൃതയുടെ പോസ്റ്റുകൾ വീഡിയോ വാർത്തയായി. തൊടുപുഴക്കാരിയായ അമൃത അങ്ങനെ തൊടുപുഴക്കാരി ഐശ്വര്യ റായ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

3 /5

ടിക് ടോക്കിൽ ചെയ്തൊരു വീഡിയോയാണ് അമൃതയെ വൈറൽ താരമായി മാറ്റിയത്. 

4 /5

അടുത്തിടെ അമൃത അഭിനയിച്ച ഒരു മ്യൂസിക് ആൽബം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

5 /5

മൂന്ന് ലക്ഷത്തിൽ അധികം ഫോളോവേഴ്സ് അമൃതക്ക് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലുണ്ട്. തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് താരം അതിൽ പങ്കുവെക്കും.  അശ്‌ദേവ് ഡിസൈനേഴ്‌സിന്റെ ഔട്ട് ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ യദു കൃഷ്ണനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

You May Like

Sponsored by Taboola