ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് സിംപ്ലി സൗത്താണ്. ഒക്ടോബർ 5 മുതൽ ഒരു തെക്കൻ തല്ല് കേസ് സിംപ്ലി സൗത്തിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ദിലേഷ് പോത്തന്റെ സംവിധാനത്തിൽ ഇറങ്ങിയ മലയാളികൾ റിയലിസ്റ്റിക് സിനിമയെന്ന് വിശേഷിപ്പിച്ച ഒരു ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സുരാജ് വെഞ്ഞാറമൂടും ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തിയ സിനിമയിൽ നിമിഷ സജയനായിരുന്നു നായികയായി എത്തിയത്.
Oru Thekkan Thallu Case Nimisha Sajayan ചുവപ്പ് നിറത്തിലുള്ള ഹാഫ് സാരിയുടത്ത് നാണത്തോടെ ചിരിക്കുന്ന നിമിഷയുടെ കഥാപാത്രത്തെയാണ് അണിയറ പ്രവർത്തകർ ടീസറിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
Thuramukham Movie Trailer 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
സുരാജ് വെഞ്ഞാറുമൂടും നിമിഷ സജയൻ കേന്ദ്ര കഥപാത്രമായി എത്തിയ ചിത്രത്തിന് നിരവധി നിരൂപക പ്രശംസയാണ് നേടിയത്. ബിബിസിയും വോഗുമടക്കമുള്ള അന്തരാഷ്ട്ര മാധ്യമങ്ങൾ പ്രകീർത്തിച്ച ചിത്രം ഇന്ന് റിലീസ് ചെയ്തിട്ട് 100-ാം ദിനം പിന്നിടുന്നത്.