Ananya Panday Bold Pics: സെക്‌സി വൈറ്റ് മിഡി ഡ്രസില്‍ അനന്യ പാണ്ഡെ, ബോള്‍ഡ് ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിലെ ഇളം തലമുറക്കാരില്‍ പുതുമുഖമായി എത്തിയ അനന്യ പാണ്ഡെ വളരെ പെട്ടെന്നാണ്  ശ്രദ്ധ നേടിയത്.  

ബോളിവുഡിലെ ഇളം തലമുറക്കാരില്‍ പുതുമുഖമായി എത്തിയ അനന്യ പാണ്ഡെ വളരെ പെട്ടെന്നാണ്  ശ്രദ്ധ നേടിയത്.  

1 /5

തെന്നിന്ത്യൻ നടൻ വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ലൈഗര്‍ റിലീസിന് ശേഷം താരം   സിനിമാ ലോകത്ത് ഉയരങ്ങള്‍ കീഴടക്കുകയാണ്...    

2 /5

ബോളിവുഡ് നടൻ ചങ്കി പാണ്ഡെയുടെ മകളും നടിയുമായ അനന്യ പാണ്ഡെ ബോള്‍ഡ്നെസിന്‍റെ എല്ലാ പരിധികളും മറികടന്നിരിയ്ക്കുകയാണ് അടുത്തിടെ  നടത്തിയ ഫോട്ടോഷൂട്ടിലൂടെ... 

3 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ്  ആയ താരം തന്‍റെ സ്റ്റൈലിഷ്  ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്.  താരത്തിന്‍റെ ഏറ്റവും ഒടുവില്‍ പുറത്തുവിട്ട ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ ആരാധകരെ ശരിയ്ക്കും അമ്പരപ്പിച്ചിരിയ്ക്കുകയാണ്.  

4 /5

അടുത്തിടെ, അനന്യ  മനോഹരമായ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചു. തന്‍റെ സ്റ്റൈലിഷ് ഡ്രെസിലൂടെ അവര്‍ ഫാഷന്‍ ലോകത്തെ തന്നിലേയ്ക്ക് അടുപപിചിരിയ്ക്കുകയാണ്.  

5 /5

ഫാഷന്‍റെ  കാര്യത്തില്‍  സോനം കപൂറിന് മറ്റൊരു പ്രതിയോഗി എത്തിയിരിയ്ക്കുകയാണ് എന്നാണ്  ഇപ്പോള്‍  ബോളിവുഡില്‍ നടക്കുന്ന ഗോസിപ്പ്...  

You May Like

Sponsored by Taboola