Anusree: ഇത് നമ്മുടെ അനുശ്രീ തന്നെയാണോ? ഗ്ലാമറസ് ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. സിനിമയിലെന്നപോലെ അനുശ്രീയ്ക്ക് സോഷ്യൽമീഡിയയിലും ആരാധകർ ഏറെയാണ്. 

Anusree Latest: ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയുമായി അനുശ്രീ സോഷ്യൽമീഡിയയിൽ എത്താറുണ്ട്. 

1 /5

ഡയമണ്ട് നെക്ലേസ് എന്ന ലാൽ ജോസ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് അനുശ്രീ. 

2 /5

ആദ്യത്തെ ചിത്രത്തിലൂടെത്തന്നെ അനുശ്രീ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ഫഹദിനൊപ്പം മികച്ച പ്രകടനമായിരുന്നു അനുശ്രീ കാഴ്ചവച്ചത്.

3 /5

ഭയം നിറഞ്ഞ ദിനങ്ങൾ കടന്നുപോയെന്നും പുതിയ തുടക്കത്തിനുള്ള സമയമായെന്നും നടി അനുശ്രീ അടുത്തിടെ പറഞ്ഞിരുന്നു.

4 /5

ഒരുപാട് സ്‌നേഹിക്കുന്ന കുടുംബത്തിനും പിന്തുണച്ച സുഹൃത്തുക്കൾക്കും വേണ്ടി സന്തോഷമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇനി ഒരിക്കലും ദുഃഖിക്കില്ലെന്നും താരം പറഞ്ഞിരുന്നു.

5 /5

മുൻപ് 'ഇതിഹാസ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ തനിക്കുണ്ടായ രോഗാസ്ഥയെക്കുറിച്ച് നടി അനുശ്രീ തുറന്നു പറഞ്ഞിരുന്നു.

You May Like

Sponsored by Taboola