Steve Jobsന്‍റെ ഇളയ മകള്‍ ഈവ് ജോബ്‌സ് (Eve Jobs) മോഡലി൦ഗ് രംഗത്തേക്ക്...... Photoshoot Viral

  • Dec 09, 2020, 20:36 PM IST
1 /7

Apple founder Steve Jobs ന്‍റെ   ഇളയ മകള്‍ ഈവ് ജോബ്‌സ് ( Eve Jobs) മോഡലി൦ഗ്  രംഗത്ത് അരങ്ങേറ്റം കുറിച്ചു

2 /7

പ്രമുഖ ബ്യൂട്ടി ബ്രാന്‍ഡിന്‍റെ പരസ്യ ക്യാമ്പയിനിലൂടെയാണ് മോഡലി൦ഗ് രംഗത്തേക്കുള്ള ഈവ്‌  ജോബ്‌സിന്‍റെ രംഗപ്രവേശം 

3 /7

ബാത്ത് ടബ്ബില്‍ ഒരു ഗ്ലാസ് വൈനുമായി റിലാക്‌സ് ചെയ്യുന്ന സ്വന്തം ഫോട്ടോ അടുത്തിടെയാണ് 22 കാരിയായ ഈവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് 

4 /7

ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍  താരമായി മാറിയിരിയ്ക്കുകയാണ് Eve Jobs

5 /7

ഒരു മികച്ച കുതിരസവാരിക്കാരി കൂടിയാണ് ഈവ് ജോബ്‌സ്. 

6 /7

25 വയസ്സിനകം ഈ രംഗത്ത് നിരവധി പുരസ്‌ക്കാരങ്ങളാണ്   ഈവ്‌  ജോബ്‌സിന്  ലഭിച്ചിട്ടുള്ളത്. 

7 /7

നിലവില്‍ സ്റ്റാന്‍ഡ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് Eve Jobs 

You May Like

Sponsored by Taboola