കുട്ടനാട് ഒരു കാര്‍ഷിക പ്രദേശം മാത്രമല്ല,വിനോദ സഞ്ചാരത്തിന്‍റെ കേന്ദ്രം കൂടിയാണ്.
കുട്ടനാട്ടില്‍ സ്വദേശികളും വിദേശികളുമായ നിരവധിപേരാണ് പ്രകൃതി സൗന്ദര്യം നുകരുന്നതിനായി എത്തുന്നത്.
വയലുകള്‍,കായല്‍,കുട്ടനാടിന്‍റെ പ്രകൃതി,താറാക്കൂട്ടം,ദേശാടന പക്ഷികള്‍ അങ്ങനെയെല്ലാം കുട്ടനാടിന്‍റെ സൗന്ദര്യമാണ്.
കുട്ടനാടിന്‍റെ പ്രകൃതി രമണീയത,
കുട്ടനാട്ടിലെ കായല്‍ കാഴ്ചകള്‍
കുട്ടനാട്ടിലെ താറാകൂട്ടം..
കുട്ടനാട്ടിലെ സൂര്യാസ്തമയം
കുട്ടനാട്ടിലെ മീന്‍ പിടിത്തം
കുട്ടനാടിന്‍റെ മനോഹരമായ പ്രകൃതി