റായ് ലക്ഷ്മിയുടെ ആകർഷകമായ ഫോട്ടോകൾ കാണാം...

റായ് ലക്ഷ്മി ബോളിവുഡ് ചിത്രങ്ങളിലും തന്റേതായ അഭിനയ പാടവം കാഴ്ചവച്ചിട്ടുണ്ട്.  സിനിമകളോടൊപ്പം തന്റെ ചൂടൻ ഫോട്ടോയിലും റായ് ലക്ഷ്മി ചർച്ചാ വിഷയമാകാറുണ്ട്. 

അജിത കുമാരി | May 6, 2020, 03:03 PM IST

സൗത്ത് ഇന്ത്യൻ ചലച്ചിത്രമേഖലയിൽ വളരെയധികം ഡിമാൻഡ് ഉള്ള നടിയാണ് റായ് ലക്ഷ്മി.  ഇന്നലെയായിരുന്നു അവർ തന്റെ  31-ാം ജന്മദിനം ആഘോഷിച്ചത്.  1889 മെയ് 5 ന് ബാംഗ്ലൂരിൽ ജനിച്ച റായ് ലക്ഷ്മി തന്റെ കരിയർ തുടങ്ങിയത് മോഡലിംഗിൽ കൂടി ആയിരുന്നു ശേഷമാണ് അവർ സൗത്ത് ഫിലിം ഇൻഡസ്ട്രിയിൽ ചുവടുവച്ചത്.  ധാരളം പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

1/10

സൗത്ത് ഫിലിം ഇൻഡസ്ട്രിയിൽ ഡിമാൻഡ് ഉള്ള നടി

റായ് ലക്ഷ്മിയുടെ അഭിനയം സൗത്ത് ഫിലിം ഇൻഡസ്ട്രിയിൽ വളരെയധികം പ്രസക്തമാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.  

2/10

സൗത്ത് ഫിലിം ഇൻഡസ്ട്രിയിൽ നല്ല പ്രതിഫലം വാങ്ങുന്ന നടി

റായ് ലക്ഷ്മിക്ക് സൗത്ത് സിനിമകളിൽ നല്ല ഡിമാൻഡ് ആണ് അതുകൊണ്ടുതന്നെ കനത്ത പ്രതിഫലമാണ് അവർ ഈടാക്കുന്നതും. 

3/10

ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്

ബോളിവുഡിലും റായ് ലക്ഷ്മി കൈകടത്തിയിട്ടുണ്ട്.  അകിര, ജൂലി 2 എന്നീ ചിത്രങ്ങൾ റായ് ലക്ഷ്മിയുടെ ബോളിവുഡ് ചിത്രങ്ങളാണ്. എന്നിരുന്നാലും റായ് ലക്ഷ്മിക്ക് സൗത്ത് ചിത്രങ്ങളിൽ നിന്നും ലഭിച്ച പേരും പ്രശസ്തിയുമൊന്നും ബോളിവുഡ് ചിത്രങ്ങളിൽ നിന്നും ലഭിച്ചിട്ടില്ല.

4/10

സോഷ്യൽ മീഡിയയിൽ സജീവം...

റായ് ലക്ഷ്മി സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. റായ് ലക്ഷ്മിയുടെ ഹോട്ട് ഫോട്ടോകളും വീഡിയോകളും നിങ്ങൾക്ക് അവരൂടെ ഇൻസ്റ്റാഗ്രാമിൽ കാണാനാകും. റായ് ലക്ഷ്മിയുടെ ബിക്കിനി ഫോട്ടോകൾ നിരവധി തവണ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 

5/10

ബോൾഡ് ആക്ട്രെസ്സ്

സിനിമാ സ്‌ക്രീനിൽ വളരെ ബോൾഡ് ആക്ട്രെസ്സ് ആയിട്ടാണ് റായ് ലക്ഷ്മി മിക്കപ്പോഴും പ്രത്യക്ഷപ്പെടുന്നത്. 2019 ൽ 'നിയ 2' എന്ന ചിത്രത്തിൽ റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. 

6/10

ഇൻസ്റ്റാഗ്രാമിലെ ആരാധകരുടെ നീണ്ട നിരയാണ്...

റായ് ലക്ഷ്മി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അതുകൊണ്ടുതന്നെ അവർക്ക് ഇൻസ്റ്റാഗ്രാമിൽ 25 ദശലക്ഷം ഫോളോവേഴ്‌സ് ആണുള്ളത്.  റായ് ലക്ഷ്മിയുടെ ആരാധകർ സൗത്ത്  ഇന്ത്യയിൽ മാത്രമല്ല ഇന്ത്യ മുഴുവനും കൂടാതെ വിദേശത്തും ഉണ്ട്.  

7/10

ധോണിയുമായുളള ബന്ധം

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുമായുള്ള റായ് ലക്ഷ്മിയുടെ ബന്ധം ഒരു വർഷത്തോളം നീണ്ടുനിന്നെങ്കിലും ചില കാരണങ്ങളാൽ ഇരുവരും തമ്മിൽ വേർപിരിയുകയുണ്ടായതായി റിപ്പോർട്ടുകളുണ്ട്. 

8/10

ബിക്കിനിയിൽ തിളങ്ങി താരം

റായ് ലക്ഷ്മിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കാണാൻ കഴിയുന്നത് കൂടുതലും അവരൂടെ ബിക്കിനി ഫോട്ടോകളാണ്.  ഈ ഫോട്ടോകളാണ് ആരാധകരുടെ എണ്ണം കൂടുന്നതിന് കാരണവും. 

9/10

വരാനിരിക്കുന്ന ചിത്രങ്ങൾ

റായ് ലക്ഷ്മിയുടെ നിരവധി ചിത്രങ്ങൾ ഈ വർഷം റിലീസിന് തയ്യാറെടുക്കുകയാണ്. സിൻഡ്രെല്ല, മിരുഗ, ഝാൻസി എന്നീ ചിത്രങ്ങളാണ് റായ് ലക്ഷ്മിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.

10/10

അഭിനയത്തോടൊപ്പം നൃത്തത്തിലും കഴിവുണ്ട്

അഭിനയത്തില് മാത്രമല്ല ഡാൻസിലും റായ് ലക്ഷ്മി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.