BMW G 310 RR: പുതിയ ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ബിഎംഡബ്ല്യു ജി 310 ആർആർ ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബിഎംഡബ്ല്യു ജി 310 ആർആർ ബൈക്ക് രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. ബിഎംഡബ്ല്യു ജി 310 ആർആർ, ബിഎംഡബ്ല്യു ജി 310 ആർആർ സ്റ്റൈൽ സ്‌പോർട്ട്. 2.85 ലക്ഷം രൂപയാണ് ബിഎംഡബ്ല്യു ജി 310 ആർആർ ബൈക്കിന്റെ എക്സ് ഷോറൂം വില. 2.99 ലക്ഷം രൂപയാണ് ബിഎംഡബ്ല്യു ജി 310 ആർആർ സ്റ്റൈൽ സ്‌പോർട്ട് ബൈക്കിന്റെ എക്സ് ഷോറൂം വില.

  • Jul 16, 2022, 15:14 PM IST
1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola