Breast Cancer Awareness Month: സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്; ശ്രദ്ധിക്കണം

ഇൻഫ്ലമേറ്ററി സ്തനാർബുദം സ്തനങ്ങളിൽ ചുവപ്പ് നിറം, വീക്കം എന്നിവയുണ്ടാക്കുന്നു. ഈ ലക്ഷണങ്ങൾ കാൻസറിന്റെ ലക്ഷണങ്ങളാകാം. സ്തനാർബുദം സാധാരണയായ ഒരു മുഴയായി പ്രത്യക്ഷപ്പെടുന്നു. എന്നാൽ, ഇൻഫ്ലമേറ്ററി സ്തനാർബുദത്തിൽ വീക്കം, നിറവ്യത്യാസം എന്നിവയാണ് ലക്ഷണങ്ങളായി കാണപ്പെടുന്നത്.

  • Oct 16, 2022, 12:56 PM IST
1 /5

സ്തനത്തിന് രൂപമാറ്റം സംഭവിക്കുന്നത് കാൻസറിന്റെ ലക്ഷണമാണ്.

2 /5

സ്തനങ്ങൾക്ക് നിറവ്യത്യാസം ഉണ്ടാകും. ചുവപ്പ്, പർപ്പിൾ, പിങ്ക് അല്ലെങ്കിൽ ചതഞ്ഞ ചർമ്മം പോലെ കാണപ്പെടും.

3 /5

കാൻസർ ബാധിച്ച സ്തനത്തിൽ കൂടുതൽ ചൂട് അനുഭവപ്പെടും. കാൻസർ ബാധിത സ്തനത്തിൽ വേദന ഉണ്ടാകും.  

4 /5

രോഗം ബാധിച്ച സ്തനത്തിലെ മുലക്കണ്ണ് പരന്നതോ ഉള്ളിലേക്ക് വളയുന്നതോ ആകാം.

5 /5

കാൻസറിൻറെ ലക്ഷണങ്ങളിൽ ലിംഫഡെനോപ്പതി ഉൾപ്പെടുന്നു.

You May Like

Sponsored by Taboola