സെറം ഇൻസ്റ്റിറ്റ്യൂട്ടിൻറെ കോവി ഷീൽഡാണ് വാക്സിനുകളിലൊന്ന്. മറ്റൊന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോ ടെക് എന്ന കമ്പനിയുടെ കോവാക്സിൻ. രണ്ടും നിലവിൽ ഇന്ത്യയുടെ വാക്സിനേഷൻ പ്രക്രിയയുടെ ഭാഗമാണ്
ഇന്ത്യയിൽ അനുമതി കൊടുത്ത റഷ്യൻ നിർമ്മിത വാക്സിനാണിത്. ഗമേലിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എപ്പിഡെമോളജി ആൻറ് മൈക്രോ ബയോളജിയാണ് ഇതിൻറെ നീർമ്മാതാക്കൾ
ലണ്ടൻ നിർമ്മിത വാക്സിനാണ് നോവോ വാക്. ഇന്ത്യയിൽ ഇതുവരെ ഇതിന് അനുമതി നൽകിയിട്ടില്ല.