Madhuri Dixit latest Pics: സിമ്പിള്‍ മൾട്ടി കളർ ലെഹങ്കയില്‍ മാധുരി ദീക്ഷിത്, ചിത്രങ്ങള്‍ വൈറല്‍

പ്രായത്തിനും അതീതമായ സൗന്ദര്യം, അതാണ് ബോളിവുഡ് സിനിമാ ലോകത്ത്  മാധുരി ദീക്ഷിത്. അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ ഇതാണ് തെളിയിയ്ക്കുന്നത്.  

പ്രായത്തിനും അതീതമായ സൗന്ദര്യം, അതാണ് ബോളിവുഡ് സിനിമാ ലോകത്ത്  മാധുരി ദീക്ഷിത്. അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ ഇതാണ് തെളിയിയ്ക്കുന്നത്.  

1 /5

സിമ്പിള്‍ മൾട്ടി-കളർ ലെഹങ്ക അണിഞ്ഞുള്ള  താരത്തിന്‍റെ ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്. വർണ്ണാഭമായ ലെഹങ്കയില്‍ മാധുരി ദീക്ഷിത് തന്‍റെ ഊബർ-കൂൾ അവതാരത്തിൽ അതീവ സുന്ദരിയായി  കാണപ്പെടുന്നു.  

2 /5

മാധുരി ദീക്ഷിത് പരമ്പരാഗത ശൈലിയ്ക്ക് ഊന്നല്‍ നല്‍കി ചിത്രീകരിച്ച ഫോട്ടോസ് ആരാധകര്‍ നെഞ്ചിലേറ്റിയിരിയ്ക്കുകയാണ്...   

3 /5

ചിത്രങ്ങള്‍  കണ്ട ആരാധകര്‍ മാധുരിയെ വീഞ്ഞിനോടാണ് ഉപമിച്ചത്....!! വീഞ്ഞിന് പഴക്കം ചെല്ലുംതോറും വീര്യം കൂടും, അതേപോലെ മാധുരിയ്ക്കും  പ്രായം വര്‍ദ്ധിക്കുന്തോറും ഭംഗിയും കൂടുകയാണ് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

4 /5

മാധുരി ദീക്ഷിത് തന്‍റെ പരമ്പരാഗത  ശൈലിയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്.  ആകർഷകമായ ആഭരണങ്ങളാണ്  മാധുരി അണിഞ്ഞിരുന്നത്.

5 /5

പച്ചയും ഓറഞ്ചും  കലര്‍ന്ന ലെഹങ്കയില്‍ മാധുരി ദീക്ഷിത് അതെവ് `സുന്ദരിയായി കാണപ്പെട്ടു.  കണ്ണുകള്‍ക്ക് ആനന്ദം പകരുന്ന കാഴ്ചയാണ് മാധുരി ദീക്ഷിത് എന്ന താര റാണിയുടെ ചിത്രങ്ങള്‍..  

You May Like

Sponsored by Taboola