പ്രമേഹം നിയന്ത്രിക്കാൻ ഇക്കാര്യങ്ങൾ മറക്കാതിരിക്കാം

രക്തത്തിലെ പഞ്ചസാരയുടെ വർധിക്കുന്നത് നിയന്ത്രിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • May 24, 2022, 14:36 PM IST
1 /5

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് അമിതവണ്ണം കുറയ്ക്കണം

2 /5

ശരീരത്തിന് ആവശ്യത്തിന് വെള്ളം കുടിക്കുക. ധാരാളം വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും

3 /5

പഞ്ചസാര കൂടുതലുള്ള വൈറ്റ് ബ്രെഡ്, കേക്കുകൾ, പാസ്ത തുടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക

4 /5

പുകവലിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണ്. പ്രമേഹം നിയന്ത്രിക്കാൻ പുകവലി ഉപേക്ഷിക്കാം

5 /5

ദിവസവും 30 മിനിറ്റെങ്കിലും ഏതെങ്കിലും വ്യായാമത്തിൽ ഏർപ്പെടുക. വ്യായാമം ഭാരം കുറയ്ക്കാൻ മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും

You May Like

Sponsored by Taboola