നിങ്ങളുടെ വാട്ട്‌സ്ആപ് ഡിപി രഹസ്യമായി കാണുന്നവരെ അറിയണ്ടേ? ഈ ട്രിക്ക് ഉപയോഗിച്ച് നോക്കൂ

നിങ്ങളുടെ ഡിപി ആരൊക്കെ കാണുന്നുവെന്ന് നിങ്ങൾക്ക് അറിയാൻ കഴിയും.  എന്നാൽ  നിങ്ങൾ വാട്ട്‌സ്ആപ്പ് (WhatsApp) ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചിത്രം രഹസ്യമായി കാണുന്ന ആളുകൾ ആരാണെന്ന് അറിയാൻ ആഗ്രഹമുണ്ടെകിൽ അതിനും ഒരു വഴിയുണ്ട്. 

ഇതിനായി ഒരു ലളിതമായ ഒരു തന്ത്രമുണ്ട്.  ഇതിലൂടെ നിങ്ങൾക്ക് ഞൊടിയിടയിൽ അറിയാൻ കഴിയും ഇങ്ങനെ ചെയ്യുന്നവരുടെ പേരും, നമ്പറും. 

1 /5

നിങ്ങളുടെ ഡിപി ആരൊക്കെ കാണുന്നു എന്നും നിങ്ങളക്ക് അറിയാൻ കഴിയും.  എന്നാൽ  നിങ്ങൾ വാട്ട്‌സ്ആപ്പ് (WhatsApp) ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചിത്രം രഹസ്യമായി കാണുന്ന ആളുകൾ ആരാണെന്ന് അറിയാൻ ആഗ്രഹമുണ്ടെകിൽ അതിനും ഒരു വഴിയുണ്ട്.

2 /5

നിങ്ങളുടെ വാട്ട്‌സ്ആപ്പ് പ്രൊഫൈൽ ഫോട്ടോ ആരൊക്കെ നോക്കുന്നു? ഇത് അറിയുന്നതിന് നിങ്ങൾ ഒരു മൂന്നാമതൊരു അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യണം. അതിനായി പ്ലേ സ്റ്റോറിൽ പോയി WhatsApp- Who Viewed Me അല്ലെങ്കിൽ Whats Tracker ആപ് download ചെയ്യണം.  കൂടാതെ ഇതിന്റെകൂടെ  1mobile market ഉം ഡൗൺലോഡുചെയ്യണം. കാരണം ഇതില്ലാതെ Who Viewed Me ആപ് ഡൗൺലോഡു ചെയ്യാൻ പറ്റില്ല.  

3 /5

ഇൻസ്റ്റാൾ ചെയ്ത ശേഷം WhatsApp- Who Viewed Me ആപ് നിങ്ങളുടെ വാട്ട്‌സ്ആപ്പ് പ്രൊഫൈൽ ഫോട്ടോ (Profile Pic) രഹസ്യമായി കാണുന്ന ആൾക്കാരുടെ ലിസ്റ്റ് നിങ്ങൾക്ക് തരും.  ഇതിലൂടെ ആരാണ് ഈ രഹസ്യ ആൾക്കാർ എന്ന് നിങ്ങൾക്ക് അറിയാൻ കഴിയും. 

4 /5

പക്ഷെ ഈ അപ്ലിക്കേഷൻ നിങ്ങളുടെ ഫോണിന് എത്രയധികം സുരക്ഷിതമാണെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. എന്നിരുന്നാലും നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ ഈ അപ്ലിക്കേഷൻ download ചെയ്തുകൊണ്ട് നിങ്ങൾക്ക് ഈ ട്രിക്ക് പരീക്ഷിക്കാൻ കഴിയും.

5 /5

അപ്ലിക്കേഷന് കീഴിൽ വെളിപ്പെടുത്തിയ പട്ടികയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ പ്രൊഫൈൽ ചിത്രം (Profile Pic) കണ്ട ആളുകളെ മാത്രമേ നിങ്ങൾക്ക് അറിയാൻ കഴിയൂ. നിങ്ങളുടെ ഫോട്ടോ രഹസ്യമായി കാണുന്നവരുടെ ലിസ്റ്റ് കാണാൻ അപ്ലിക്കേഷൻ ഒരു കോൺടാക്റ്റ് കാറ്റഗറി നിങ്ങൾക്ക് നൽകും.

You May Like

Sponsored by Taboola