Esther Anil: മറയൂരിലെ മഡ്ഹൗസില്‍ അടിച്ചുപൊളിച്ച് എസ്തര്‍; ചിത്രങ്ങൾ വൈറൽ

ബാലതാരമായെത്തി മലയാളികളുടെ മനംകവർത്ത നടിയാണ് എസ്തർ അനിൽ. എസ്തർ എന്ന പേര് കേൾക്കുമ്പോൾ തന്നെ ഏവരുടെയും മനസിലേയ്ക്ക് ഓടിയെത്തുക മോഹൻലാൽ ചിത്രമായ ദൃശ്യം ആണ്.

 

Esther Anil shares photos: ദൃശ്യം എന്ന ചിത്രത്തിലെ അനുമോൾ എന്ന കഥാപാത്രമാണ് എസ്തറിന്റെ കരിയറിൽ വഴിത്തിരിവായത്. ദൃശ്യം മൊഴി മാറ്റം ചെയ്യപ്പെട്ട ഭാഷകളിലും നായകന്റെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് എസ്തർ തന്നെയായിരുന്നു. 

1 /6

നല്ലവന്‍ (2010) എന്ന ചിത്രത്തിലൂടെയാണ് എസ്തര്‍ അരങ്ങേറ്റം കുറിക്കുന്നത്. 

2 /6

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള്‍ എന്ന ചിത്രത്തിലൂടെയാണ് എസ്തർ ആദ്യമായി നായികയായത്.

3 /6

വിവിധ ഭാഷകളിലായി ഇതിനോടകം തന്നെ 30-ഓളം സിനിമകളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. 

4 /6

അഭിനേത്രി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് എസ്തർ. 

5 /6

സോഷ്യൽ മീഡിയയിലും വളരെ സജീവമായ എസ്തർ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

6 /6

വസ്ത്രധാരണത്തിന്റെ പേരിൽ പതിവായി സൈബർ ആക്രമണം നേരിടുന്ന താരം കൂടിയാണ് എസ്തർ.

You May Like

Sponsored by Taboola