Femina George: ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ..! ഫെമിനയുടെ ചിത്രങ്ങൾ കാണാം

Courtesy: Femina George/Instagram

@pournami_mukesh_photography ആണ് ഫെമിനയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. 

 

1 /6

മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഫെമിന.   

2 /6

ബ്രൂസ് ലി ബിജി എന്ന കഥാപാത്രമായാണ് താരം മിന്നൽ മുരളിയിലെത്തിയത്.  

3 /6

കുട്ടികളും മുതിർന്നവരും ഒരു പോലെ ഏറ്റെടുത്ത ചിത്രമാണ് മിന്നൽ മുരളി.   

4 /6

ബേസിൽ ജോസഫ് സംവിധാനം ചെയ്ത സിനിമയ്ക്ക് വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.   

5 /6

സിനിമയിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഫെമിന അവതരിപ്പിച്ച ബ്രൂസ്‍ലി ബിജി.     

6 /6

ഫെമിനയുടെ ആദ്യ സിനിമ ആണെന്ന് ഒരിക്കലും തോന്നാത്ത രീതിയിലുള്ള അഭിനയമായിരുന്നു കാഴ്ചവച്ചിരുന്നത്. നായകനും വില്ലനും കഴിഞ്ഞാൽ ഏറ്റവും ശക്തമായ കഥാപാത്രം ലഭിച്ചതും ഫെമിനയ്ക്ക് തന്നെയായിരുന്നു. 

You May Like

Sponsored by Taboola