Iron Rich Seeds: ഹൃദയത്തിന്റെ ആരോ​ഗ്യം വർധിപ്പിക്കാൻ ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കാം

ശരീരത്തിൽ ഇരുമ്പിൻറെ അളവ് വർധിപ്പിക്കുന്നതിനും ഹൃദയത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നതിനും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിത്തുകൾ ഏതെല്ലാമാണെന്ന് അറിയാം.

 

  • May 26, 2024, 13:09 PM IST
1 /6

ശരീരത്തിൽ ഇരുമ്പിൻറെ അളവ് കുറയുന്നത് ക്ഷീണം, ബലഹീനത, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ശരീരത്തിൽ ഇരുമ്പിൻറെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

2 /6

ശരീരത്തിൽ ഇരുമ്പിൻറെ അളവ് വർധിപ്പിക്കുന്നതിന് സൂര്യകാന്തി വിത്തുകൾ മികച്ചതാണ്.

3 /6

ക്വിനോവ ഒരു ധാന്യമാണ്. ഇത് ഇരുമ്പ് പ്രധാനം ചെയ്യുന്നു. പാകം ചെയ്ത ഒരു കപ്പ് ക്വിനോവയിൽ ഏകദേശം 2.8 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു.

4 /6

മത്തങ്ങ വിത്തുകളിൽ വലിയ അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഒരു ഔൺസ് മത്തങ്ങ വിത്തുകൾ ഏകദേശം 2.5 മില്ലിഗ്രാം ഇരുമ്പ് നൽകുന്നു. ഇത് ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിന് സഹായിക്കുന്നു.

5 /6

ഫ്ലാക്സ് സീഡ്സിൽ ഒമേഗ 3 മാത്രമല്ല, ഇരുമ്പും അടങ്ങിയിട്ടുണ്ട്. ഒരു ടേബിൾസ്പൂൺ ഫ്ലാക്സ് സീഡിൽ 0.6 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു.

6 /6

ചിയ വിത്തുകൾ നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളവയാണ്. ഒരു ഔൺസ് ചിയ വിത്ത് 1.6 മില്ലിഗ്രാം ഇരുമ്പും മറ്റ് ധാതുക്കളും നൽകും.

You May Like

Sponsored by Taboola