Matthew Perry: തികച്ചും അപ്രതീക്ഷിതം; പ്രേക്ഷകരുടെ ചാൻഡ്ലർ വിടവാങ്ങി

ലോക പ്രശസ്ത സിറ്റ്കോമാണ് ഫ്രണ്ട്സിലെ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ മാത്യു പെറി അന്തരിച്ചു. 54ാം വയസിലാണ് അദ്ദേഹത്തിന്റെ അന്ത്യം.

 

1 /7

ലോസ് ഏഞ്ചൽസിലെ വീട്ടിലെ ബാത്ത് ടബിലാണ് മാത്യൂ പെറിയെ മരിച്ച നിലയിൽ കണ്ടത്തിയത്.   

2 /7

ശനിയാഴ്ച വൈകീട്ടോടെയാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് അധികൃതർ പറയുന്നു.  

3 /7

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.  

4 /7

1969 ഓഗസ്റ്റ് 19-നാണ് മാത്യൂ പെറി ജനിച്ചത്.  

5 /7

കുട്ടിക്കാലം മുതൽ അഭിനയരം​ഗത്ത് സജീവമായിരുന്നു മാത്യൂ.   

6 /7

1994 മുതൽ 2004 വരെ സംപ്രേക്ഷണം ചെയ്ത ഫ്രണ്ട്സിലെ ചാൻഡ്ലർ ബിങ് എന്ന കഥാപാത്രമാണ് മാത്യു പെറിയെ ലോക പ്രശസ്തനാക്കിയത്.     

7 /7

ഇപ്പോഴും ഫ്രണ്ട്സിന് ആരാധകർ നിരവധിയാണ്.   

You May Like

Sponsored by Taboola