Brain Health: തലച്ചോറിൻറെ ആരോഗ്യം വർധിപ്പിക്കാൻ ഈ പഴങ്ങളും പച്ചക്കറികളും മികച്ചത്

പോഷക സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.

  • Jul 18, 2024, 21:23 PM IST
1 /5

പോഷക സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ മസ്തിഷ്ക ആരോഗ്യം മികച്ചതാക്കാനും സമ്മർദ്ദം കുറയ്ക്കാനും ഓർമ്മശക്തി മികച്ചതാക്കാനും സാധിക്കും.

2 /5

തക്കാളിയിൽ ആൻറി ഓക്സിഡൻറായ ലെക്കോപീൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് മസ്തിഷ്ക കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.

3 /5

ബ്രോക്കോളിയിൽ ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിൻറെ ആരോഗ്യത്തെ മികച്ചതാക്കുന്നു.

4 /5

ബ്ലൂബെറി ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു.

5 /5

ബീറ്റ്റൂട്ടിന് തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനുള്ള കഴിവുണ്ട്. ഇത് വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola