Brain Health And Memory: വെറുതെയിരുന്നു ടെലിവിഷൻ കാണുന്നവരുടെ തലച്ചോറിന് ഗുരുതരമായ മാറ്റങ്ങൾ സംഭവിക്കുന്നതായി പഠന റിപ്പോർട്ട്.
പ്രായമാകുമ്പോൾ ഹൃദയം പോലെ പ്രധാനമാണ് തലച്ചോറും. തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ ചില ദിനചര്യകൾ ശീലമാക്കാം...
തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം...
തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു
നമ്മൾ നിസ്സാരമെന്ന് കരുകുന്ന ചില ദൈനംദിന ശീലങ്ങൾ നമ്മുടെ ഓർമ്മശക്തിയെ ബാധിക്കുന്നു. ഓർമ്മശക്തിയെ ബാധിക്കുന്ന 5 ദൈനംദിന ശീലങ്ങളെ കുറിച്ച് അറിയാം.
Foods to boost brain health: തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
Healthy Diet For Brain Health: ഓർമ്മശക്തിയും ബുദ്ധിശക്തിയും വർധിപ്പിക്കാനും തലച്ചോറിന്റെ ആരോഗ്യം മികച്ചതാക്കാനും എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് അറിയാം.
തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണ കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. പോഷകങ്ങൽ നിറഞ്ഞ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കും.
മസ്തിഷ്കാരോഗ്യം വളരെ പ്രധാനമാണ്. ബുദ്ധിവികാസത്തിന് ഭക്ഷണം വലിയ പങ്കുവഹിക്കുന്നതിനെ കുറിച്ച് നമുക്കറിയാം. അതുപോലെ തന്നെയാണ് നമ്മുടെ ശീലങ്ങളും.
പോഷക സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
മസ്തിഷ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്ന ആയുർവേദ ഔഷധങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
Food For Brain Health:ഈ ഡിജിറ്റൽ യുഗത്തിൽ മനുഷ്യന്റെ ജീവിതരീതികളിലും ഭക്ഷണരീതിയിലും വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. അതിന്റെ പരിണിതഫലം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് കുട്ടികളെയാണ്.
Bad habits which effect Brain:പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്, അത് ദിവസം മുഴുവൻ പ്രവർത്തിക്കാനുള്ള ഊർജ്ജം നൽകുന്നു.
Memory Loss: മസ്തിഷ്ക ആരോഗ്യം, ഓർമ്മശക്തി, അൽഷിമേഴ്സ് അല്ലെങ്കിൽ ഡിമെൻഷ്യ എന്നിവ പ്രായമായവർ അഭിമുഖീകരിക്കുന്ന സാധാരണ ആരോഗ്യ പ്രശ്നങ്ങളാണ്.
Blueberry For Brain Health: ബ്ലൂബെറി ആന്റിഓക്‌സിഡന്റ് സമ്പന്നമാണ്. ഇതിന് മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള കഴിവുണ്ട്.
Tips To Prevent Brain Stroke: ബ്രെയിൻ സ്ട്രോക്ക് കേസുകൾ ക്രമാതീതമായി വർധിക്കുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മരണസംഖ്യ 6.6 ദശലക്ഷത്തിൽ നിന്ന് 9.7 ദശലക്ഷമായി വർധിച്ചേക്കാമെന്നും ലാൻസെറ്റ് പഠനം വ്യക്തമാക്കുന്നു.
Healthy foods for anti aging: ജങ്ക് ഫുഡുകളും കൃത്രിമ മധുരം ചേർത്ത പാനീയങ്ങളും അമിതമായി കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തരം ഭക്ഷണശീലം പിന്തുടരുന്നവരുടെ മസ്തിഷ്ക ആരോഗ്യം കാലക്രമേണ മോശമാകും.
Tips For Healthy Brain: മസ്തിഷ്കത്തിന്റെ പ്രവർത്തനം മികച്ചതായി നിലനിർത്തുന്നതിന്, ഭക്ഷണശീലങ്ങളിലും ജീവിതശൈലിയിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ വേഗതയേറിയ, സാങ്കേതികവിദ്യാധിഷ്ഠിത ലോകത്ത്, വൈജ്ഞാനികവും മാനസികവുമായ ഫിറ്റ്നസ് നിലനിർത്തുന്നത് എന്നത്തേക്കാളും നിർണായകമാണ്.
Brain Health: നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവമാണ് ബ്രെയിൻ. മസ്തിഷ്കം ശരിയായി പ്രവർത്തിക്കാനും ആരോഗ്യത്തോടെ നിലനിർത്താനും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്.
Improve brain function: തലച്ചോറിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിനും അൽഷിമേഴ്‌സ് രോഗം പോലുള്ള അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നിർണായകമാണ്.
Brain Health: ശരീരത്തിൽ ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം ഉണ്ടാകുന്നത് തലച്ചോറിന്റെ ആരോഗ്യം മോശമാക്കുന്നതിന് ഇടയാക്കും. പോഷകാഹാരം കഴിക്കേണ്ടത് തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്.
Anxiety: സമ്മർദ്ദം പലപ്പോഴും സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും വിട്ടുമാറാത്ത സമ്മർദ്ദം തലച്ചോറിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യും.