Travel : ഈ രാജ്യങ്ങളിൽ താമസമാക്കിയാൽ പണം ഇങ്ങോട്ട് കിട്ടും

1 /4

ഇറ്റലിയിലെ കാൻഡല, കാലാബ്രിയ പോലുള്ള നഗരങ്ങളിൽ ഒരാൾ പുതുതായി താമസത്തിന് എത്തിയാൽ 1 ലക്ഷം രൂപ ഗ്രാന്റായി നൽകും. അതെ സമയം കുടുംബമായി ആണ് എത്തുന്നതെങ്കിൽ 1.7 ലക്ഷം രൂപ ലഭിക്കും. എന്നാൽ പ്രായം 40 വയസ്സിന് താഴെ ആയിരിക്കണെമെന്ന് മാത്രം.

2 /4

നിങ്ങൾ വെർമോണ്ടിൽ 2 വര്ഷം താമസിച്ചാൽ നിങ്ങൾക്ക് 7.4 ലക്ഷം രൂപ ലഭിക്കും. വർക്ക് ഫ്രം ഹോം ചെയ്യാൻ പറ്റിയ സ്ഥലവുമാണ് ഇവിടം.

3 /4

ഒക്ലഹോമയിൽ വർക്ക് ഫ്രം ഹോം ചെയ്യുന്നവർ എത്തിയാൽ ജോലി ചെയ്യാനുള്ള സൗകര്യവും, ഇന്റർനെറ്റും അവർ തരും. കൂടാതെ 10000 യുഎസ് ഡോളറുകൾ ഗ്രാന്റായും ലഭിക്കും അതായത്    7,47,385 ഇന്ത്യൻ രൂപ.

4 /4

സ്പെയിനിലെ പൊങ്ങ പട്ടണത്തിൽ നിങ്ങൾ ഇപ്പോൾ താമസം ആരംഭിച്ചാൽ നിങ്ങൾക്ക് 2.6 ലക്ഷം രൂപ ലഭിക്കും. നിങ്ങൾക്ക് കുട്ടിയുണ്ടെങ്കിൽ കുട്ടിക്കും ഇതേ തുക ഗ്രാന്റായി ലഭിക്കും.

You May Like

Sponsored by Taboola