Good news! Government ജോലി തേടുന്നവര്‍ക്ക് സന്തോഷവാര്‍ത്ത, ഒട്ടേറെ ഒഴിവുകൾ, അറിയാം കൂടുതല്‍ വിവരങ്ങള്‍

ഒരു സര്‍ക്കാര്‍ ജോലി  (Government Job) ഏതു യുവാക്കളുടെയും സ്വപ്നമാണ്.  നിങ്ങളുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍  ഇതാ സുവര്‍ണ്ണാവസരം...!!  

ഒരു സര്‍ക്കാര്‍ ജോലി  (Government Job) ഏതു യുവാക്കളുടെയും സ്വപ്നമാണ്.  നിങ്ങളുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍  ഇതാ സുവര്‍ണ്ണാവസരം...!!  

1 /3

NTPC Recruitment 2021 NTPC Limited Executive Trainee ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.   Executive Trainee recruitment ഗേറ്റ് 2021 സ്കോർ  ( GATE 2021 score) വഴിയാണ് നടക്കുക.  ഒഴിവുകള്‍  വനിതകള്‍ക്ക് മാത്രമായി  നീക്കിവച്ചിരിക്കുന്നു.  16ന് രജിസ്ട്രേഷൻ  ആരംഭിച്ചു.    2021 മെയ് 6 വരെ NTPC യുടെ ഔദ്യോഗിക website ntpccareers.net വഴി  അപേക്ഷിക്കാം. 50  ഒഴിവുകളാണ് ഉള്ളത്.  എഞ്ചിനീയറിംഗ്  ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം.  

2 /3

State Bank of India Recruitment 2021 State Bank of India (SBI) 149 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ  (Specialist Cadre Officer) തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.  യോഗ്യരായവര്‍ക്ക് ഓൺലൈനായി SBIയുടെ  ഔദ്യോഗിക  web site - sbi.co.in. ലൂടെ അപേക്ഷിക്കാം.   അപേക്ഷിക്കാനും ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി 2021 മെയ് 3 വരെയാണെന്ന്  ശ്രദ്ധിക്കേണ്ടതാണ്

3 /3

Indian Railways Recruitment 2021 Southern Railways (SR) നിരവധി ഒഴിവുകള്‍ സംബന്ധിച്ചുള്ള  അറിയിപ്പ് പുറത്തുവിട്ടു.  ചെന്നൈ , പെരമ്പൂരിലെ  റെയിൽ‌വേ ഹോസ്പിറ്റലില്‍  നിരവധി Para Medical Staff ന്‍റെ ഒഴിവുകള്‍ ആണ് ഉള്ളത്.  ആകെയുള്ളത്  191 ഒഴിവുകളാണ്. താത്പര്യമുള്ളവർക്ക് 2021 ഏപ്രിൽ 30ന് മുന്‍പായി  sr.indianrailways.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം.  Superintendents, Physiotherapist, ECG Technician, Haemodialysis Technician, Hospital Assistant/ House Keeping Assistants, Lab Assistant & Radiographer എന്നിങ്ങനെയാണ് ഒഴിവുകള്‍.

You May Like

Sponsored by Taboola