ബോളിവുഡ് താരം ശ്രീദേവിയുടെയും സംവിധായകന്‍ ബോണി കപൂറിന്‍റെയും മകള്‍ ജാൻവി കപൂർ പുതു തലമുറയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ്. താരത്തിന്‍റെ fashion statemets ബോളിവുഡ് സിനിമാ ലോകത്ത് ചര്‍ച്ചാ വിഷയമാണ്.
വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് ജാൻവി കപൂർ ബോളിവുഡ് സിനിമാലോകത്തിന്‍റെ മുന്‍ നിരയില്‍ ഇടം നേടിയത്. ജാൻവി കപൂർ തന്‍റെ സൗന്ദര്യവും അഭിനയ ചാതുരിയും കൊണ്ട് ബോളിവുഡില്‍ മായാജാലം സൃഷ്ടിച്ചിരിയ്ക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂർ. താരത്തിന്‍റെ ചിത്രങ്ങള്‍ക്കായി ആരാധകരുടെ കാത്തിരിപ്പാണ്. താരം തന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരം അടുത്തിടെ ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്. ഷിമ്മറി ബോഡികോൺ ഗൗണ്‍ അണിഞ്ഞ് താരം വളരെ ആകര്‍ഷകയായി കാണപ്പെട്ടു.
കനത്ത അലങ്കാരങ്ങളോടുകൂടിയ ഫിഷ് കട്ട് സിൽവർ ഗൗണാണ് ജാൻവി കപൂർ ധരിച്ചിരുന്നത്. നാരായൺ ജ്യുവൽസിൽ നിന്നുള്ള മനോഹരമായ മുത്ത് നെക്ലേസ് ഉപയോഗിച്ച് ജാൻവി കപൂർ തന്‍റെ ഹോട്ട് ലുക്ക് പൂർത്തിയാക്കി
കനത്ത അലങ്കാരങ്ങളോടുകൂടിയ ഫിഷ് കട്ട് സിൽവർ ഗൗണാണ് ജാൻവി കപൂർ ധരിച്ചിരുന്നത്.