GP-Gopika Wedding : ജിപി-ഗോപിക വിവാഹത്തിന് ഇനി നാളുകൾ മാത്രം; ബ്രൈഡ് ടു ബി ചിത്രങ്ങൾ പുറത്ത്

GP-Gopika Wedding Updates : ജനുവരി 28നാണ് ഗോവിന്ദ് പത്മസൂര്യയുടെയും (ജിപി) ഗോപികയുടെയും വിവാഹം

1 /4

വിവാഹത്തിന് മുമ്പ് കുടുംബത്തോടൊപ്പം ബ്രൈഡ് ടു ബി ആഘോഷിച്ച് സീരിയൽ താരം ഗോപിക അനിൽ 

2 /4

ഗോപികയുടെ സഹോദരി കീർത്തന അനിലാണ് ബ്രൈഡ് ടു ബി ചിത്രങ്ങൾ പങ്കുവെച്ചത്. 

3 /4

ബോഡി കോൺ ഷിമറ ഔട്ട്ഫറ്റിലായിരുന്നു ഗോപിക

4 /4

ഈ കഴിഞ്ഞ ഒക്ടോബറിലായിരുന്നു ജിപിയും ഗോപികുയം തമ്മിലുള്ള വിവാഹ നിശ്ചയം  

You May Like

Sponsored by Taboola