Guru Margi 2022: മണിക്കൂറുകൾ മാത്രം... ഈ രാശിക്കാർക്ക് തുടങ്ങും മോശ സമയം, സന്തോഷവും സമാധാനവും നഷ്ടപ്പെട്ടേക്കാം

Jupiter Retrograde 2022: ജ്യോതിഷ പ്രകാരം 2022 ഏപ്രിൽ 13 ന് വ്യാഴം മീനരാശിയിൽ പ്രവേശിച്ചു. ജൂലൈ 24 ന് വ്യാഴം ഈ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങി.  ഇനി നാളെ അതായത് നവംബർ 24 മുതൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. പുലർച്ചെ 4.27 നാണ് ഈ പാതമാറ്റം.  ഈ സമയത്ത് ചില രാശിക്കാർക്ക് പ്രത്യേക ഗുണങ്ങൾ ലഭിക്കും. എന്നാൽ ചില രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്. ഏതൊക്കെ രാശിക്കാർക്കാണ് ജാഗ്രത പാലിക്കേണ്ടതെന്ന് നമുക്ക് നോക്കാം...

1 /4

ദേവഗുരു വ്യാഴം ഈ രാശിചക്രത്തിന്റെ രണ്ടാം ഭാവത്തിൽ നാളെ സഞ്ചരിക്കാൻ തുടങ്ങും.  മീനരാശിയിലേക്കുള്ള വ്യാഴത്തിന്റെ ഈ നേർരേഖയിലേക്കുള്ള ചലനം ഈ രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കും.  എല്ലാക്കാര്യങ്ങളേയും നിങ്ങൾക്ക് നിയന്തിക്കാൻ കഴിഞ്ഞുവെന്ന് വരില്ല.  എന്നാൽ സാമ്പത്തിക സ്ഥിതിയിൽ കുറവുണ്ടാകില്ല. ബന്ധുക്കളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും.

2 /4

ജ്യോതിഷ പ്രകാരം വ്യാഴം ഈ രാശിയുടെ നാലാം ഭാവത്തിലാണ് സഞ്ചരിക്കാൻ പോകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പല തരത്തിലുള്ള പ്രശ്‌നങ്ങളും ഈ രാശിക്കാരുടെ ജീവിതത്തിൽ വന്നേക്കാം. പല കാര്യങ്ങളിലും ധനഗുണം ഉണ്ടാകും.  ഈ സമയത്ത് നിങ്ങൾക്ക് മാനസികവും ശാരീരികവുമായ സമ്മർദ്ദം അനുഭവിക്കേണ്ടി വന്നേക്കാം. ഈ സമയത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക.

3 /4

  ഈ രാശിയുടെ ആറാം ഭാവത്തിലാണ് വ്യാഴം സംക്രമിക്കാൻ പോകുന്നത്.  ഇത് ശത്രുവിന്റെ ഭവനമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമയത്ത് തുലാം രാശിക്കാർ അൽപം ശ്രദ്ധയോടെയിരിക്കണം.  നിങ്ങളുടെ കൂടെയുള്ളവർ അവസരം മുതലെടുത്ത് നിങ്ങളെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കും സൂക്ഷിക്കുക.

4 /4

ദേവഗുരു ബൃഹസ്പതി നവംബർ 24ന് നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.  ഈ സമയത്ത, വ്യാഴം ചിങ്ങത്തിന്റെ എട്ടാം ഭാവത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാരുടെ ജീവിതത്തിൽ ചില ഉയർച്ച താഴ്ചകൾ ഉണ്ടാകാം. ഈ സമയത്ത് നല്ല ജാഗ്രത വേണം.  അല്ലെങ്കിൽ ഏതെങ്കിലും പ്രശ്നങ്ങളിൽ ചെന്നുപെടാം. കോടതി കാര്യങ്ങളിൽ ആലോചിച്ചു മാത്രം തീരുമാനമെടുക്കുക. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ആളുകൾക്ക് കഠിനാധ്വാനം ചെയ്യേണ്ടി വരും.

You May Like

Sponsored by Taboola