Happy Childrens Day Quotes, Wishes & Greetings 2022 ശിശുദിനത്തിനിൽ നിങ്ങളുടെ ഉറ്റവക്ക് അയക്കേണ്ട സന്ദേശങ്ങളും, ചിത്രങ്ങളും ആശംസ കുറിപ്പുകളും ഒന്ന് പരിശോധിക്കാം
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജനഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് നമ്മുടെ രാജ്യം ശിശുദിനമായി ആചരിക്കുന്നത്. കൂട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന നെഹ്റുവിന് അവർ വിളിച്ചിരുന്നത് ചാച്ചാ നെഹ്റു എന്നായിരുന്നു. അദ്ദേഹത്തിനോടുള്ള ബഹുമാനർഥമാണ് നമ്മുടെ രാജ്യം എല്ലാ വർഷം നവംബർ 14ന് ശിശുദിനായി ആചരിക്കുന്നത്.