Hartalika Teej 2022: ഹർത്താലിക തീജ് ദിനത്തിൽ ഒരുങ്ങാൻ സിംപിൾ മെഹന്ദി ഡൈസനുകൾ

ഹർത്താലിക തീജ് ഹൈന്ദവ ആഘോഷങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. ശ്രാവണ, ഭാദ്രപദ മാസങ്ങളിൽ സാധാരണയായി ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വിപുലമായി ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ്. ഈ വർഷം, ഹർത്താലിക തീജ് ഓഗസ്റ്റ് മുപ്പതിനാണ് ആഘോഷിക്കുന്നത്. സ്ത്രീകൾ ഈ ദിവസം പുതുവസ്ത്രങ്ങൾ ധരിച്ചും ​കൈകളിൽ മൈലാഞ്ചിയിട്ടും ആഘോഷത്തിൽ പങ്കുചേരുന്നു. വിവാഹിതരും അവിവാഹിതരുമായ എല്ലാ സ്ത്രീകളും ഹർത്താലിക തീജ് ആഘോഷിക്കുന്നു. ഈ  ദിവസം ശിവനും പാർവതി ദേവിക്കുമായാണ് സമർപ്പിക്കുന്നത്. എളുപ്പമുള്ളതും സുന്ദരവുമായ ചില മെഹന്ദി ഡിസൈനുകൾ ഇതാ.

  • Aug 30, 2022, 12:49 PM IST
1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola