Happy Onam 2022: ഐശ്വര്യം നിറഞ്ഞ ഓണം ആശംസിക്കാം, സ്നേഹത്തോടെ....

അത്തം പിറന്നു, ഏറെ പ്രതീക്ഷകളോടെ തിരുവോണം എത്തുകയാണ്..... കോവിഡ് മഹാമാരിയും കാലവര്‍ഷക്കെടുതികളും ഇക്കുറി ഓണത്തിന് തെല്ലും മങ്ങലേല്‍പ്പിക്കില്ല എന്നുതന്നെയാണ് ഓരോ മലയാളിയും ഉറച്ചു വിശ്വസിക്കുന്നത്.  

Happy Onam 2022: അത്തം പിറന്നു, ഏറെ പ്രതീക്ഷകളോടെ തിരുവോണം എത്തുകയാണ്..... കോവിഡ് മഹാമാരിയും കാലവര്‍ഷക്കെടുതികളും ഇക്കുറി ഓണത്തിന് തെല്ലും മങ്ങലേല്‍പ്പിക്കില്ല എന്നുതന്നെയാണ് ഓരോ മലയാളിയും ഉറച്ചു വിശ്വസിക്കുന്നത്.  

പ്രതീക്ഷകളുടെ പൂവിളികളുമായി ഓണം വന്നെത്തുമ്പോള്‍  അകലത്തിരിയ്ക്കുന്ന നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക്  നേരാം നന്മയുടെ നല്ല നാളെയുടെ ആശംസകള്‍.... 

1 /6

നിലവിളക്കിന്‍റെ പരിശുദ്ധിയും, തുമ്പപ്പൂവിന്‍റെ പരിമളവും ചേർന്ന പൊന്നിൻ ചിങ്ങമാസത്തിലെ, പൊന്നോണത്തെ വരവേൽക്കാൻ സ്നേഹത്തോടെ നമുക്ക് ഒരുമിക്കാം... സ്നേഹത്തോടെ ഓണാശംസകൾ.

2 /6

നിലവിളക്കിന്‍റെ പരിശുദ്ധിയും, തുമ്പപ്പൂവിന്‍റെ പരിമളവും ചേർന്ന പൊന്നിൻ ചിങ്ങമാസത്തിലെ, പൊന്നോണത്തെ വരവേൽക്കാൻ സ്നേഹത്തോടെ നമുക്ക് ഒരുമിക്കാം... സ്നേഹത്തോടെ ഓണാശംസകൾ.

3 /6

തുമ്പയും തുളസിയും മുക്കുത്തിപ്പൂവും ചേര്‍ന്ന മണിമുറ്റത്തെ പൂക്കളം, മനസിൽ നിറയെ ആഹ്ളാദം,  ഹൃദയം നിറഞ്ഞ ഓണാശംസകൾ!

4 /6

ഓണാഘോഷവും പുതുവർഷവും നിങ്ങൾക്ക് സന്തോഷവും സമൃദ്ധിയും നൽകട്ടെ. നിങ്ങൾക്കും കുടുംബത്തിനും നല്ല ഓണം ആശംസിക്കുന്നു!

5 /6

നിങ്ങളുടെ എല്ലാ ആശങ്കകളും ദുഖങ്ങളും മാഞ്ഞുപോകാൻ ഈ ഓണം നിമിത്തമാകട്ടെ. നിങ്ങൾക്ക് സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും ഉണ്ടാകട്ടെ, ഓണാശംസകൾ

6 /6

ഈ ഓണം, നിങ്ങളുടെ എല്ലാ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും സഫല്യമാകുന്നതാകട്ടെ. ഓണാശംസകൾ!

You May Like

Sponsored by Taboola