• Jan 10, 2023, 15:12 PM IST
1 /5

Cholesterol Symptoms: ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോൾ  വര്‍ദ്ധിക്കുന്ന അവസരത്തില്‍ മുഖത്ത് ചൂടുകുരു പോലെയുള്ള ചര്‍മ്മ പ്രശ്നം ഉണ്ടാകാം. ഇത് സാധാരണമെന്നു കരുതി അവഗണിക്കരുത്.  ഇത് ഒരുപക്ഷേ അപകടകരമായേക്കാം.  

2 /5

Cholesterol Symptoms: ശരീരത്തില്‍ കൊളസ്‌ട്രോൾ ഉയരുന്ന അവസരത്തില്‍ ചർമ്മത്തിന്‍റെ  നിറം മങ്ങിത്തുടങ്ങും.  കൊളസ്‌ട്രോളിന്‍റെ അളവ് കൂടുന്നത് മൂലം ത്വക്കിലേക്കുള്ള രക്തയോട്ടം  കുറയും. ഇത് മൂലം കോശങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെയാകും. ഇതാണ് ക്രമേണ ചര്‍മ്മത്തിന്‍റെ നിറം മാറ്റത്തിന് കാരണമാകുന്നത്.  അത്തരം ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കേണ്ടതാണ്. 

3 /5

Cholesterol Symptoms:  സിറോസിസ് എന്ന പ്രശ്നം പല കാരണങ്ങളാൽ ഉണ്ടാകാം. എന്നാൽ ഉയർന്ന കൊളസ്ട്രോൾ മൂലവും ഇത് ഉണ്ടാകാം. അതിനാല്‍,  ഉടൻ തന്നെ രക്തപരിശോധന നടത്തണം.  

4 /5

Cholesterol Symptoms:  മുഖത്ത് ചൊറിച്ചിൽ അനുഭവപ്പെടുന്നത് ഉയർന്ന കൊളസ്ട്രോളിന്‍റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു. അത് അവഗണിക്കാൻ പാടില്ല.  

5 /5

Cholesterol Symptoms:  ഉയർന്ന കൊളസ്ട്രോൾ കാരണം, കണ്ണിനും മൂക്കിനും ചുറ്റും ചെറിയ ചുവന്ന നിറമുള്ള മുഖക്കുരു പ്രത്യക്ഷപ്പെടാം.  ഈ  അവസരത്തില്‍ ഒരു ഡോക്ടറെ സമീപിക്കാന്‍ വൈകരുത്.  

You May Like

Sponsored by Taboola