Honda CB300F: ഹോണ്ട CB300F ഇന്ത്യയിൽ അവതരിപ്പിച്ചു- ചിത്രങ്ങൾ

ഹോണ്ട CB300F ഇന്ത്യയിൽ രണ്ട് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡീലക്സ്, ഡീലക്സ് പ്രോ എന്നീ രണ്ട് വേരിയന്റുകളാണ് അവതരിപ്പിച്ചത്. ഡീലക്സ് 2,25,900 രൂപയും (എക്സ്-ഷോറൂം) ഡീലക്സ് പ്രോ 2,28,900 രൂപയും (എക്സ്-ഷോറൂം) ആണ് വില.

  • Aug 10, 2022, 14:27 PM IST
1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola