സാരിയിൽ കിടിലം ലുക്കിൽ Honey Rose, ചിത്രങ്ങൾ കാണാം...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. ബോള്‍ഡ് റോളുകളിലൂടെ ശ്രദ്ധ നേടിയ ഹണി ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര മേഖലയിലേക്ക് അരങ്ങേറുന്നത്. ഇപ്പോഴിതാ ഹണിയുടെ സാരി ലുക്ക് വൈറലാകുകയാണ്. 

സാരിയിൽ അതിസുന്ദരിയായിട്ടാണ് ഹണി എത്തിയിരിക്കുന്നത്.   ചിത്രങ്ങൾ എടുത്തിരിക്കുന്നത് മനു മുളന്തുരുത്തിയാണ്.  

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola