Todays Horoscope: മേട രാശിക്കാർക്ക് സമ്മർദ്ദമേറും, ഇടവ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാരുടേയും അനുഭവം പലരീതിയിലും വ്യത്യസ്‍തമായിരിക്കും.

Horoscope Today 28 September 2024: ഇന്ന് മേട രാശിക്കാർക്ക് സമ്മർദ്ദമേറും.  ബിസിനസിൽ വലിയ നഷ്ടത്തിന് സാധ്യത, ഇടവ രാശിക്കാർക്ക് സാമ്പത്തിക നേട്ടം.

1 /14

Horoscope Today 28 September 2024: ഇന്ന് മേട രാശിക്കാർക്ക് സമ്മർദ്ദമേറും.  ബിസിനസിൽ വലിയ നഷ്ടത്തിന് സാധ്യത, ഇടവ രാശിക്കാർക്ക് സാമ്പത്തിക നേട്ടം

2 /14

കർക്കടക രാശിക്കാർ ചെലവുകൾ ശ്രദ്ധിക്കുക. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

3 /14

മേടം (Aries): ഇന്നിവർക്ക് സമ്മർദ്ദമേറും. ബിസിനസിൽ വലിയൊരു നഷ്ടമുണ്ടാകാൻ സാധ്യത, ഷർ മാർക്കറ്റിൽ നിക്ഷേപം നടത്തുന്നവർ ഇന്ന് സൂക്ഷിക്കുക.

4 /14

ഇടവം (Taurus):   ഇന്നിവർക്ക് സാമ്പത്തിക പുരോഗതിയുടെ ദിനം, ചെലവുകൾ ശ്രദ്ധിക്കണം. കുടുംബവുമായി ഒരു യാത്രയ്ക്ക് സാധ്യത,   

5 /14

മിഥുനം (Gemini): ഇന്നിവർക്ക് സുഖ സൗകര്യങ്ങൾ വർധിക്കും, ആത്മവിശ്വാസം വർധിക്കും, ചെലവുകളിൽ പൂർണ്ണ ശ്രദ്ധ നൽകുക,  പുരോഗതിക്കുള്ള തടസ്സങ്ങൾ നീങ്ങും.

6 /14

കർക്കടകം (Cancer): ഇന്നിവർ ചെലവുകൾ ശ്രദ്ധിക്കുക, അപ്രതീക്ഷിത ധനനേട്ടം, വസ്‌തുവകകളുടെ പണി ചെയ്യുന്നവർക്ക് നല്ലൊരു ഡീൽ ലഭിക്കും, കുടുംബ ജീവിതം സന്തോഷകരമാകും.

7 /14

ചിങ്ങം (Leo):  ഇന്നിവർ വരുമാനത്തിൽ ശ്രദ്ധിക്കുക, സംസാരം ശ്രദ്ധിക്കുക,  ജോലിഭാരം കൂടും, ഏത് ജോലിയും ആലോചിച്ച് ചെയ്യുക.

8 /14

കന്നി (Virgo): ഇന്നിവർക്ക് സന്തോഷകരമായ ദിനം, ആകസ്മിക ധനനേട്ടം ലഭിക്കും, ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാൻ യോഗം,  കുടുംബപരമായി ചില ബുദ്ധിമുട്ടുകൾക്ക് സാധ്യത, ജോലി സ്ഥലത്ത് തന്റെ പണിയിൽ മാത്രം ശ്രദ്ധ ചെലുത്തുക, ശത്രുക്കൾ തലപൊക്കും, എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്നത് നിങ്ങൾക്ക് പണി നൽകും.

9 /14

തുലാം (Libra): ഇന്നിവർക്ക് ആത്മവിശ്വാസം വർധിക്കും, ലാഭനേട്ടങ്ങളുടെ ദിനം, ആരിൽ നിന്നും കടം വാങ്ങരുത്, ആരോഗ്യം ശ്രദ്ധിക്കുക.

10 /14

വൃശ്ചികം (Scorpio): ഇന്നിവർക്ക് നല്ല ദിനം, ആർക്കുവേണ്ടിയും സംസാരിക്കരുത്, അവനവന്റെ കാര്യം നോക്കുക, നടക്കാതിരുന്ന ചില കാര്യങ്ങൾ ഇന്ന് നടക്കും. 

11 /14

ധനു (Sagittarius): എന്നിവർ പ്രത്യേക നിക്ഷേപങ്ങൾ ഒന്നും നടത്തരുത്.  നിങ്ങളുടെ ശത്രു നിങ്ങൾക്ക് പണി വെക്കും, സന്താനങ്ങളുടെ രീതിയിൽ ദേഷ്യം വരും, ജോലിയിൽ പ്രശ്നമുണ്ടെങ്കിൽ മറ്റൊരെണ്ണം നോക്കുക.

12 /14

മകരം (Capricorn): ഇന്നിവർക്ക് സാമ്പത്തികപരമായി നല്ല ദിനം, ധനവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ അത് മാറിക്കിട്ടും, വിദ്യാർത്ഥികൾക്ക് നേട്ടങ്ങളുടെ ദിനം, സമൂഹത്തിൽ ആദരവ് വർധിക്കും, യശസും കീർത്തിയും വർധിക്കും, പുതിയ വീട് വാങ്ങാൻ യോഗം,  വളരെ നാളായി തീർക്കാത്ത പണികൾ തീർക്കും.  

13 /14

കുംഭം (Aquarius): ഇന്നിവർക്ക് സന്തോഷം നിറഞ്ഞ ദിനം,  കുടുംബ പ്രശ്നങ്ങൾ മാറും, ആരോഗ്യം ശ്രദ്ധിക്കുക,  ജോലിസ്ഥലത്തെ ആളുകളുമായി നിങ്ങൾ നന്നായി ഇടപഴകും.

14 /14

മീനം (Pisces): ഇന്നിവർക്ക് തിരക്കുള്ള ദിനം, വീട്ടുജോലികൾ പൂർത്തിയാക്കാനുള്ള തിരക്കിലായിരിക്കും. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് ധാരാളം പിന്തുണ ലഭിക്കും. സുഹൃത്തുക്കളുടെ എണ്ണം വർദ്ധിക്കും. ജോലിസ്ഥലത്ത് ഒരു വലിയ നേട്ടം ലഭിക്കും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola