Aadhaar Card എത്രവട്ടം ഉപയോ​ഗിച്ചു? എന്തിനൊക്കെ? നിങ്ങളറിയേണ്ടതെല്ലാം

1 /4

ഇന്ത്യയിലെ കേന്ദ്രസർക്കാർ എല്ലാ പൗരന്മാർക്കും നൽകാനുദ്ദേശിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നമ്പർ ആണ് ആധാർ. യു.ഐ.ഡി. (യുനീക്ക് ഐഡന്റിറ്റി) എന്നും അറിയപ്പെടുന്നു.

2 /4

ബാങ്ക് ഇടപാടുകൾക്ക് ആധാർ നിർ ബന്ധമാക്കി കഴിഞ്ഞു. എല്ലാ ഇന്ത്യക്കാരുടെയും ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട്. എന്നാൽ ഒാൺലൈൻ കുറ്റകൃത്യങ്ങളുടെ വർധന ആധാറിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നു

3 /4

യു.ഐ.ഡി.ഐയുടെ ഒൗദ്യോ​ഗിക വെബ്സൈറ്റിൽ നിങ്ങളുടെ ആധാർ കാർഡ് എത്രവട്ടം പണമിടപാടുകൾക്ക് ഉപയോ​ഗിച്ചെന്ന് കണ്ടെത്താം.

4 /4

വെബ്സൈറ്റിലെത്തി,മൈ ആധാർ ക്ലിക്ക് ചെയ്യുക,ആധാർ ഒതന്റിക്കേഷൻ ഹിസ്റ്ററിയിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആധാർ നമ്പറും ക്യാപ്ചയും ക്ലിക്ക് ചെയ്യുക. ഒ.ടി.പി മൊബൈൽ നമ്പരിലേക്ക് എത്തും ഇത് എന്റർ ചെയ്യുക.തുടർന്ന് നിർദ്ദേശങ്ങൾ പിന്തുടരുക

You May Like

Sponsored by Taboola