രാജ്യസഭാംഗം സുഭാഷ് ചന്ദ്ര എംപി പരിപാടി ഉദ്ഘാടനം ചെയ്തു.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്ന് ദിവസത്തെ സാംസ്ക്കാരിക പരിപാടി രാജ്യത്തിന്‍റെ സാംസ്ക്കാരിക തനിമയും കലാ പാരമ്പര്യവും പൈതൃകവും യുവാക്കള്‍ക്ക് പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചിട്ടുള്ളത്.