International Women's Day 2021 Quotes: സ്ത്രീകളിലേക്കും അവരുടെ അവകാശങ്ങളിലേക്കും കൂടുതൽ ശ്രദ്ധ കൊണ്ട് വരാനാണ് ഈ ദിവസം ആചരിക്കുന്നത്.
എല്ലാ വർഷവും മാർച്ച് 8 ആണ് ലോക വനിത ദിനമായി ആചരിക്കുന്നത്. സ്ത്രീകളിലേക്കും അവരുടെ അവകാശങ്ങളിലേക്കും കൂടുതൽ ശ്രദ്ധ കൊണ്ട് വരാനാണ് ഈ ദിവസം ആചരിക്കുന്നത്. ലിംഗ പക്ഷപാതത്തെയും അസമത്വത്തെയും വെല്ലുവിളിക്കൂ എന്നാണ് ഈ വർഷത്തെ വനിത ദിനത്തിന്റെ മുദ്രവാക്യം. പലപ്പോഴും സ്ത്രീകൾക്ക് പ്രചോദനം ആകുന്നത് പ്രശ്‌നങ്ങളെ അതിജീവിച്ച് മുന്നോട്ട് വന്ന സ്ത്രീകളുടെ വാക്കുകൾ ആകാം. അങ്ങനെയുള്ള തെരഞ്ഞെടുത്ത സ്ത്രീകളുടെ വാക്കുകളാണ് ചുവടെ.