iPhone 13 First Look: ഐ ഫോൺ 13 ഫോണുകളുടെ ഫസ്റ്റ് ലുക്കെത്തി; വില 79,900 രൂപ മുതൽ

1 /5

ഡയഗണൽ ക്യാമറ സെറ്റപ്പും, ഗ്ലോസി ഫിനിഷുമാണ്  IPhone 13 സീരീസ് ഫോണുകളുടെ പ്രധാന ആകർഷണങ്ങൾ. കൂടാതെ IP68 റേറ്റഡ് വാട്ടർ റെസിസ്റ്റൻസും ഉണ്ട്.  

2 /5

6.1 ഇഞ്ച് റെറ്റിനാ എക്സ്ഡിആർ ഡിസ്പ്ലെയാണ് ഫോണിന് ഉള്ളത്. കൂടാതെ  60Hz റിഫ്രഷ് റേറ്റും.  

3 /5

ഏറ്റവും പുതിയ iOS സോഫ്റ്റുവെയറായ iOS 15ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ക്വാൽകോം X60 ബേസ്ബാൻ മോഡം ചിപ്പിലാണ് ഫോൺ പ്രവർത്തിക്കുക. ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഫോണിൽ ക്രമീകരിക്കുന്നത്.

4 /5

12 എംപി പ്രൈമറി ക്യാമറയും 12 എംപി അൾട്ടറാ വൈഡ് ക്യാമറയാണ് ഫോണിന്റെ ക്യാമറയുടെ പ്രത്യേകതകൾ

5 /5

128 മുതൽ 512 GB വരെയാണ് ഫോണിന്റെ ഇൻബിൾട്ട് സ്റ്റോറേജ്. ഇന്ത്യയിൽ 79,900 രൂപയ്ക്ക് ഫോണിന്റെ വില ആരംഭിക്കുന്നത്

You May Like

Sponsored by Taboola