US പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ മകള്‍ ഇവാന്‍ക ട്രംപ്പ്രശസ്തയായ ഒരു Model കൂടിയാണ്... ഭർത്താവ് ജാരെഡ് കുഷ്‌നറെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഇവാന്‍ക ജൂത മതം സ്വീകരിച്ചിരുന്നു.. ഡൊണാൾഡ് ട്രംപിന്‍റെയും ആദ്യ ഭാര്യ ഇവാനയുടെയും രണ്ടാമത്തെ മകളാണ് ഇവാന്‍ക....