Fitness freak: Jaseela യുടെ ചിത്രങ്ങൾ വൈറലാകുന്നു

കന്നഡ സീരിയലുകളില്‍ നിന്നെത്തിയ ജസീല പർവീണിനെ മലയാളികളുടെ സ്വന്തം നായികയാണ് ഇപ്പോൾ.  വിവിധ പരമ്പരകളുടെ ഭാഗം ആയിരുന്ന ജസീല സ്റ്റാർ മാജിക്കിലും സുമംഗലി ഭവ സീരിയലിലും ആണ് ഇപ്പോൾ വർക്ക് ചെയ്യുന്നത്. പൊതുവെ ഗ്ലാമർ വേഷങ്ങളിൽ എത്തുന്ന ജസീലയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അടുത്തിടെ വൈറലാകാറുണ്ട്.

ഇപ്പോഴിതാ ജസീലയുടെ വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.  ഫിറ്റ്‌നസിനു വളരെ പ്രാധാന്യം നൽകുന്ന ആളാണ് ജസീല.  മനോജ് രവിയാണ് ജസീലയുടെ വര്‍ക്ക്ഔട്ട് ചിത്രങ്ങളെടുത്തിരിക്കുന്നത്. 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola